"എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
delete logo and add school photo |
charithram rekha peduththi |
||
| വരി 66: | വരി 66: | ||
'''മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചുള്ളിപ്പാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് ചുള്ളിപ്പാറ സ്കൂൾ''' | |||
| വരി 73: | വരി 75: | ||
ഈ | '''''1921 ലെ മലബാർ ലഹളയ്ക്കുശേഷം ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ സ്കൂളുകൾ അനുവദിച്ചു. കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്''''' | ||
'''''1929 ൽ ശ്രീ കെ.വി മൊയ്തീൻകുട്ടി എന്ന വ്യക്തിയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി സ്വന്തം പുരയിടത്തിൽ (തൂമ്പിൽ) ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ കെ.വി ഹൈദ്രോസ് മാസ്റ്റർ 1958 ൽ സ്കൂൾ വിപുലീകരണം നടത്തി. ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.''''' | |||
'''''ഇന്ന് തിരുരങ്ങാടി പഞ്ചായത്തിൽ 19-ാം വാർഡ് ചുള്ളിപ്പാറയിൽ സ്ഥിതിച്ചെയുന്ന ഈ വിദ്യാലയം വിദ്യാഭ്യാസപരമായി ഏറക്കുറെ മെച്ചപ്പെട്ടിടുണ്ട്.''''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||