"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 106: വരി 106:
*ചെമ്മാട്-കോട്ടക്കൽ റോഡിൽ ചെമ്മാട്  നിന്നും  5 കി.മി.  അകലം
*ചെമ്മാട്-കോട്ടക്കൽ റോഡിൽ ചെമ്മാട്  നിന്നും  5 കി.മി.  അകലം
*പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരപ്പനങ്ങാടി -കോട്ടക്കൽ അല്ലെങ്കിൽ പരപ്പനങ്ങാടി- വേങ്ങര റൂട്ടിൽ 15 കിലോമീറ്റർ അകലെ കക്കാട് ടൗണിൽ ഇറങ്ങുക. കക്കാട് നിന്നും 500 മീറ്റർ അകലെ കക്കാട് -ചെറുമുക്ക് റോഡിൽ 500 മീറ്റർ ദൂരം
*പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരപ്പനങ്ങാടി -കോട്ടക്കൽ അല്ലെങ്കിൽ പരപ്പനങ്ങാടി- വേങ്ങര റൂട്ടിൽ 15 കിലോമീറ്റർ അകലെ കക്കാട് ടൗണിൽ ഇറങ്ങുക. കക്കാട് നിന്നും 500 മീറ്റർ അകലെ കക്കാട് -ചെറുമുക്ക് റോഡിൽ 500 മീറ്റർ ദൂരം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



12:57, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.സ്കൂൾ കക്കാട്
വിലാസം
Kakkad

ജി.എം.യു.പി. സ്‌കൂൾ കക്കാട്
,
Kakkad പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0494 2463809
ഇമെയിൽgmupskakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19441 (സമേതം)
യുഡൈസ് കോഡ്32051200205
വിക്കിഡാറ്റQ64567490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ404
പെൺകുട്ടികൾ399
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅയ്യൂബ് എം.ടി
പി.ടി.എ. പ്രസിഡണ്ട്ഇഖ്ബാൽ കല്ലിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്റഫീദ നസീർ
അവസാനം തിരുത്തിയത്
11-01-202219441


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി  കക്കാട് സ്കൂൾ

ചരിത്രം

         മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ  ഈ സ്കൂൾ  സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലിയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,കക്കാട് എന്നാ പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.
         1993 ൽ സ്ഥലപരിമിതി മൂലം സ്കൂൾ സെഷനൽ സമ്പ്രദായത്തിലേക്ക്  മാറി.16 ഡിവിഷനുണ്ടായിരുന്നത് സെഷനൽ സമ്പ്രദായത്തോടെ 23 ഡിവിഷനായും പിന്നീട്  30 ഡിവിഷനായും ഉയർന്നു.സ്വന്തമായി സ്ഥലമില്ലാതിരുന്ന ഈ സ്ഥാപനത്തിനു വേണ്ടി എട്ടുവീട്ടിൽ മൂസ്സക്കുട്ടിയുടെ കുടുംബം  55 സെന്റ്‌ സ്ഥലം സൗജന്യമായി നൽകുകയും ,പ്രസ്തുത സ്ഥലത്ത് ത്രിതല പഞ്ചായത്തുകൾ ,എം.പി ഫണ്ട്‌ ,എം.എൽ.എ ഫണ്ട്‌ ,നാട്ടുകാരുടെ സഹായം എന്നിവ സ്വരൂപിച്ച് പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു.ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 2013 ജൂലൈ 6 നു നടക്കപ്പെട്ടു.അന്ന് എട്ടുവീട്ടിൽ കുടുംബ കാരണവർ എട്ടുവീട്ടിൽ കുഞ്ഞുമോനെ നാട് ഒന്നടങ്കം ആദരിക്കുകയുണ്ടായി.
        പ്രഗൽഭരായ പല വ്യക്തിത്വങ്ങളും ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്.സർവശ്രീ സൈതാലിക്കുട്ടി ,കുഞ്ഞിബാവ,ബാലകൃഷ്ണൻ വള്ളിക്കുന്ന്,കേശവൻ നായർ തുടങ്ങി ധാരാളം പേർ ,കൂടാതെ കക്കാട് അബ്ദുള്ള മൗലവി,പാഠപുസ്തക നിർമാണ അംഗമായ ടി.പി.പീറ്റർ,സ്റ്റേറ്റ് റിസോർസ് അംഗമായ അബ്ബാസലി തുടങ്ങിയവർ.നോവലിസ്റ്റും അധ്യാപകനുമായ സുകുമാർ കക്കാട് ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു.സേവന സന്നദ്ധരായ ഒരു ടീം തന്നെ ഇപ്പോഴും ഈ സ്ഥാപനത്തിൽ സേവനം ചെയ്ത് വരുന്നു.


ഭൗതികസൗകര്യങ്ങൾ

       30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട്‌ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്‌,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

കേരള സർക്കാർ വിദ്യാഭാസ വകുപ്പ്


മുൻ സാരഥികൾ

കേശവൻ മാസ്റ്റർ,ഒ ഹസ്സൻ മാസ്റ്റർ,വി ഭാസ്കരൻ മാസ്റ്റർ,മുഹമ്മദ്‌ മാസ്റ്റർ, രാജമ്മ ടീച്ചർ ,മോഹനൻ മാസ്റ്റർ, ജമുന ടീച്ചർ,സുലേഖ ടീച്ചർ

കവിയും അധ്യാപകനുമായ സുകുമാർ കക്കാട് ,അറബി ഭാഷാ പണ്ഡിതനായ കക്കാട് അബ്ദുള്ള മൗലവി

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.0327316,75.9377677 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എം.യു.പി.സ്കൂൾ_കക്കാട്&oldid=1240829" എന്ന താളിൽനിന്ന് ശേഖരിച്ചത്