ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15244 (സംവാദം | സംഭാവനകൾ)
15244 (സംവാദം | സംഭാവനകൾ)
വരി 88: വരി 88:
!തസ്തിക
!തസ്തിക
!ക്ലാസ്
!ക്ലാസ്
!വിഷയം
|-
|-
|1
|1
വരി 93: വരി 94:
|യു.പി.എസ്. ടി
|യു.പി.എസ്. ടി
|6
|6
|ഇംഗ്ലീഷ്
|-
|-
|2.
|2.
വരി 98: വരി 100:
|യു.പി.എസ്. ടി
|യു.പി.എസ്. ടി
|5
|5
|ഗണിതം
|-
|-
|3
|3
വരി 103: വരി 106:
|യു.പി.എസ്. ടി
|യു.പി.എസ്. ടി
|6
|6
|ഗണിതം
|-
|-
|4
|4
വരി 108: വരി 112:
|യു.പി.എസ്. ടി
|യു.പി.എസ്. ടി
|7
|7
|സാമൂഹ്യശാസ്തം
|-
|-
|5
|5
|ജനീഫ് ജെയിംസ്
|യു.പി.എസ്. ടി
|7
|സാമൂഹ്യശാസ്തം
|-
|6
|സുരേഷ് കുമാർ  എം വി
|യു.പി.എസ്. ടി
|7
|അടിസ്ഥാന ശാസ്ത്രം
|-
|7
|ബിജിത
|യു.പി.എസ്. ടി
|7
|മലയാളം
|-
|8
|
|
|
|
|

12:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കണിയാമ്പറ്റ
വിലാസം
കണിയാമ്പറ്റ

കണിയാമ്പറ്റ പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04936 286119
ഇമെയിൽgupskbta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15244 (സമേതം)
യുഡൈസ് കോഡ്32030300201
വിക്കിഡാറ്റQ64522312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കണിയാമ്പറ്റ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ415
പെൺകുട്ടികൾ424
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് കെ സേവ്യർ
പി.ടി.എ. പ്രസിഡണ്ട്സലീം വി
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
11-01-202215244


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കണിയാമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കണിയാമ്പറ്റ . ഇവിടെ 415 ആൺ കുട്ടികളും 424 പെൺകുട്ടികളും അടക്കം 839 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.

1-7 ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ

ഗേൾ ഫ്രണ്ട്‌ലി ടോയ്‌‌ലറ്റുകൾ

L.C.D PROJECTOR

കമ്പ്യൂട്ടർ ലാബ്

ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര

എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ

I.E.D.C Centre

വൈ ഫൈയോട് കൂടിയ ഇന്റർനെറ്റ് സൗകര്യം

ഹൈടെക് ക്ലാസ് മുറികൾ

ജൈവ പച്ചക്കറിത്തോട്ടം

ജൈവവൈവിധ്യ ഉദ്യാനം

അഡാപ്റ്റഡ് ടോയ്‌ലറ്റ്

അദ്ധ്യാപക‍‍ർ

ക്രമ നമ്പർ പേര് തസ്തിക ക്ലാസ് വിഷയം
1 ജിഷ സി എം യു.പി.എസ്. ടി 6 ഇംഗ്ലീഷ്
2. ശ്രീജിത്ത് ജെ എസ് യു.പി.എസ്. ടി 5 ഗണിതം
3 സോജ ഫ്രാൻസിസ് യു.പി.എസ്. ടി 6 ഗണിതം
4 റഹിയാനത്ത് കെ എ യു.പി.എസ്. ടി 7 സാമൂഹ്യശാസ്തം
5 ജനീഫ് ജെയിംസ് യു.പി.എസ്. ടി 7 സാമൂഹ്യശാസ്തം
6 സുരേഷ് കുമാർ എം വി യു.പി.എസ്. ടി 7 അടിസ്ഥാന ശാസ്ത്രം
7 ബിജിത യു.പി.എസ്. ടി 7 മലയാളം
8

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

1.വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു

2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്

3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം

4.രണ്ട് വർഷമായി മികച്ച ഗണിത ക‌്ളബ്

5.ഹൈടെക് വിദ്യാലയം

6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്

7.2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ്

8. STEPS 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ

9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്‌ള‌ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പള്ളിയറ രാമൻ
  2. ബഹു.എം.എൽ.എ ശ്രീ സി.കെ.ശശീന്ദ്രൻ
  3. ശ്രീ എം.പി.വീരേന്ദ്രകുമാർ

വഴികാട്ടി

{{#multimaps:11.69461,76.08056|zoom=13}}

  • കണിയാമ്പറ്റ ബസ് സ്റ്റാന്റിൽ നിന്നും 30 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കണിയാമ്പറ്റ&oldid=1240712" എന്ന താളിൽനിന്ന് ശേഖരിച്ചത്