"മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15224 (സംവാദം | സംഭാവനകൾ)
No edit summary
15224 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''മുണ്ടക്കുറ്റി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി '''. ഇവിടെ 82 ആൺ കുട്ടികളും  66പെൺകുട്ടികളും അടക്കം 148 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
ജനസമൂഹത്തിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളും കർഷകരുമാണ്. വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു.ഇടത്തരം വിഭാഗത്തിൽ പെട്ടവർ
ജനസമൂഹത്തിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളും കർഷകരുമാണ്. വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു.ഇടത്തരം വിഭാഗത്തിൽ പെട്ടവർ പ്രാഥമിക വിദ്യാഭ്യാസം പോലും അന്യം നിന്ന ആ കാലഘട്ടത്തിൽ പ്രദേശത്ത് ഒരു സ്ക്കൂൾ സ്ഥാപിക്കുന്നമെന്ന് അന്നത്തെ പൗരപ്രമുഖരായ പഴശ്ശിൽ സൂപ്പി, കല്ലാച്ചി അമ്മദ് എന്നിവരുടെ ആശയവും ആഗ്രഹവുമായിരുന്നു. അങ്ങനെ ഏറെ നാളത്തെ ശ്രമഫലമായി 1951 ൽ മുണ്ടക്കുറ്റി മുസ്ലിം ജുമുഅത്ത് പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് സ്ക്കൂളിന് തുടക്കം കുറിച്ചു.കൂടുതൽ വായിക്കാം
 
പ്രാഥമിക വിദ്യാഭ്യാസം പോലും അന്യം നിന്ന ആ കാലഘട്ടത്തിൽ പ്രദേശത്ത് ഒരു സ്ക്കൂൾ സ്ഥാപിക്കുന്നമെന്ന് അന്നത്തെ പൗരപ്രമുഖരായ പഴശ്ശിൽ സൂപ്പി, കല്ലാച്ചി അമ്മദ് എന്നിവരുടെ ആശയവും ആഗ്രഹവുമായിരുന്നു. അങ്ങനെ ഏറെ നാളത്തെ ശ്രമഫലമായി 1951 ൽ മുണ്ടക്കുറ്റി മുസ്ലിം ജുമുഅത്ത് പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് സ്ക്കൂളിന് തുടക്കം കുറിച്ചു.കോഴിക്കോട് ജില്ലയിലെ ചേവായൂർ എന്ന ദേശക്കാരനായ ആലിക്കുട്ടി മാഷായിരുന്നു പ്രധാനാധ്യാപകൻ.വയനാട് ജില്ലയിൽ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി കെട്ടിപ്പടുക്കുന്നതിന്ന് എറെ പ്രയത്നിച്ച ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം.ആദ്യകാലത്ത് വിദ്യാഭ്യാസത്തിനായി എത്തുന്ന കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. കൂടാതെ മുസ്ലിം പെൺകുട്ടികളെ ആരും തന്നെ സ്ക്കൂൾ വിദ്യാഭ്യാസത്തിന് അയക്കാത്ത ഒരു സാഹചര്യമാണ് അന്നുണ്ടായിരുന്നത്.അന്നത്തെ പ്രധാനാധ്യാപകനായ ആലിക്കുട്ടി മാഷിൻ്റെ നേതൃത്വത്തിൽ ബാലൻ മാഷ് ,സരസമ്മ ടീച്ചർ, മാനുമാഷ് എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ടാണ് കുട്ടികളെ സ്ക്കൂളിൽ ചേർക്കാൻ പലരും സന്നദ്ധരായത്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 73:
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
"https://schoolwiki.in/മൂൺലൈറ്റ്_എൽ_പി_എസ്_മുണ്ടക്കുറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്