ഉള്ളടക്കത്തിലേക്ക് പോവുക

"എം ടി എൽ പി എസ് അകംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
35413 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
ആലപ്പുഴജില്ലയിലെ ഹരിപ്പാട് മുനിസ്സിപ്പാലിറ്റിയിലാണ്ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്
ആലപ്പുഴജില്ലയിലെ ഹരിപ്പാട് മുനിസ്സിപ്പാലിറ്റിയിലാണ്ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്
== ചരിത്രം ==
== ചരിത്രം ==
ആയിരത്തിതൊളളായിരത്തിഇരുപത്തിഅഞ്ചിൽ ഉന്നതമായആദർശലക്ഷ്യങ്ങളോടെയാണ്
സ്ഥാപനം അകംകുടി ബഥേൽ മാർത്തോമാ ഇടവകയുടെ ചുമതലയിൽ മലയാള വർഷം 1097 - ൽ ആരംഭിച്ചു. മണ്ണൂർ വീട്ടിൽ പരേതനായ ശ്രീ കൊച്ചുകുഞ്ഞ് തന്റെ വക പുരയിടം സ്കൂൾ വച്ചു നടത്തുന്നതിന് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആദ്യം രണ്ടു ക്ലാസ്സോടു കൂടി ആരംഭിച്ചു. അന്ന് പരേതനായ ശ്രീ.എം.വി. തോമസ്സായിരുന്നു ഹെഡ്മാസ്റ്റർ .തുടർന്ന് 34 വർഷം മുതുകാട്ട് ശ്രീ.എം.എസ്സ്.മാധവക്കുറുപ്പ് ഹെഡ് മാസ്റ്ററായിരുന്നു. ആ കാലത്ത് സ്ഥാപനം അഞ്ചു ക്ലാസ്സുകൾ വരെയുള്ള ഒരു പൂർണ്ണ പ്രൈമറിയായി ഉയർന്നു എന്നു മാത്രമല്ല സ്ഥലത്തെ സ്കൂളിനെ സംബന്ധിച്ച് നല്ല മതിപ്പും ഉണ്ടായി. ഗവൺമെന്റിൽ നിന്നും അഞ്ചാം ക്ലാസ് പിന്നീട് നിർത്തുകയുണ്ടായി. നാലു സ്റ്റാൻഡേർഡുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിനു ശേഷം കുഞ്ഞമ്മ വർഗീസ്, ഇ.ബേബി, മേരി എം. സാമുവൽ ,വൈ ബേബിക്കുട്ടി എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാലയംസ്ഥാപിതമായത്.എംറ്റിആന്റ്ഇ എമാനേജ്മെന്റിൽ ഉൾപ്പെട്ടതാണീ സ്കൂൾ.
മാനേജർഡോ.സൂസമ്മ മാത്യു.ലോക്കൽമാനേജർ റവ.തോമസ്സ് വർഗ്ഗീസ്സ്.മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തി
ന്ഊന്നൽ കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന മാതൃകാധ്യാപകർ
പൂർവ്വവിദ്യാർത്ഥിസംഘടന ഉണർവ്വ്, രക്ഷിതാക്കൾ,ഇങ്ങനെ സമൂഹത്തിന്റെപുരോഗതിയുടെ പാതയിൽ
കനത്ത സംഭാവന കാഴ്ചവയ്ക്കുന്ന
മഹൽസ്ഥാപനമാണീ വിദ്യാലയം.




ഭൗതികസൗകര്യങ്ങൾ
ഇപ്പോൾ ഇവിടെ 4അധ്യാപകരുടെ ശിക്ഷണത്തിൽ 45 വിദ്യാർഥികൾ പഠിയ്ക്കുന്നു. ശ്രീമതി. മേഴ്സി കെ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിക്കുന്നു. സ്കൂൾ എൽ.എ.സി. പ്രസിഡന്റ് റവ. എബ്രഹാം തര്യൻ സ്കൂൾ കാര്യങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. പി.റ്റി.എ യും ശരിയായി പ്രവർത്തിക്കുന്നു.


'''<big>ഭൗതികസൗകര്യങ്ങൾ</big>'''
*സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
*സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
*വൈദ്യുദീകരിച്ചതും ടൈൽസ് ഇട്ടത്തുമയ ക്ലാസ് മുറികൾ


*വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ   
*വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ   


*വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള  
*വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള  
*സ്റ്റോർ റൂം


*ലൈബ്രറി
*ലൈബ്രറി(നന്മ വായന)


*കംപ്യൂട്ടർ  
*കംപ്യൂട്ടർ  
വരി 108: വരി 106:
#
#
==വഴികാട്ടി==
==വഴികാട്ടി==
* ബസ് സ്റ്റാന്റിൽനിന്നും  6 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും  2 കി.മി അകലം.
* ചേപ്പാട് സ്ഥിതിചെയ്യുന്നു.
* റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.1 കി മീ അകലം
* അകംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് നു അടുത്ത്
----
----
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
{{#multimaps:9.232329164685275, 76.47345019267937|zoom=20}}

22:26, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ് അകംകുടി
വിലാസം
ഹരിപ്പാട്

അകംകുടി പി.ഒ.
,
690513
,
ആലപ്പുഴ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0479 2406064
ഇമെയിൽ35413haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35413 (സമേതം)
യുഡൈസ് കോഡ്32110500904
വിക്കിഡാറ്റQ87478385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ22
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി കെ
പി.ടി.എ. പ്രസിഡണ്ട്ബിജു ബി
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പലത
അവസാനം തിരുത്തിയത്
10-01-202235413


പ്രോജക്ടുകൾ




ആലപ്പുഴജില്ലയിലെ ഹരിപ്പാട് മുനിസ്സിപ്പാലിറ്റിയിലാണ്ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

ഈ സ്ഥാപനം അകംകുടി ബഥേൽ മാർത്തോമാ ഇടവകയുടെ ചുമതലയിൽ മലയാള വർഷം 1097 - ൽ ആരംഭിച്ചു. മണ്ണൂർ വീട്ടിൽ പരേതനായ ശ്രീ കൊച്ചുകുഞ്ഞ് തന്റെ വക പുരയിടം സ്കൂൾ വച്ചു നടത്തുന്നതിന് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആദ്യം രണ്ടു ക്ലാസ്സോടു കൂടി ആരംഭിച്ചു. അന്ന് പരേതനായ ശ്രീ.എം.വി. തോമസ്സായിരുന്നു ഹെഡ്മാസ്റ്റർ .തുടർന്ന് 34 വർഷം മുതുകാട്ട് ശ്രീ.എം.എസ്സ്.മാധവക്കുറുപ്പ് ഹെഡ് മാസ്റ്ററായിരുന്നു. ആ കാലത്ത് സ്ഥാപനം അഞ്ചു ക്ലാസ്സുകൾ വരെയുള്ള ഒരു പൂർണ്ണ പ്രൈമറിയായി ഉയർന്നു എന്നു മാത്രമല്ല സ്ഥലത്തെ സ്കൂളിനെ സംബന്ധിച്ച് നല്ല മതിപ്പും ഉണ്ടായി. ഗവൺമെന്റിൽ നിന്നും അഞ്ചാം ക്ലാസ് പിന്നീട് നിർത്തുകയുണ്ടായി. നാലു സ്റ്റാൻഡേർഡുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിനു ശേഷം കുഞ്ഞമ്മ വർഗീസ്, ഇ.ബേബി, മേരി എം. സാമുവൽ ,വൈ ബേബിക്കുട്ടി എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ഇപ്പോൾ ഇവിടെ 4അധ്യാപകരുടെ ശിക്ഷണത്തിൽ 45 വിദ്യാർഥികൾ പഠിയ്ക്കുന്നു. ശ്രീമതി. മേഴ്സി കെ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിക്കുന്നു. സ്കൂൾ എൽ.എ.സി. പ്രസിഡന്റ് റവ. എബ്രഹാം തര്യൻ സ്കൂൾ കാര്യങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. പി.റ്റി.എ യും ശരിയായി പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
  • വൈദ്യുദീകരിച്ചതും ടൈൽസ് ഇട്ടത്തുമയ ക്ലാസ് മുറികൾ
  • വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ
  • വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള
  • സ്റ്റോർ റൂം
  • ലൈബ്രറി(നന്മ വായന)
  • കംപ്യൂട്ടർ
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്‌.(2) , പ്രൊജക്ടർ (1 )

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.1 കി മീ അകലം
  • അകംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് നു അടുത്ത്

{{#multimaps:9.232329164685275, 76.47345019267937|zoom=20}}

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_അകംകുടി&oldid=1235372" എന്ന താളിൽനിന്ന് ശേഖരിച്ചത്