"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 56: | വരി 56: | ||
മലയാളം സ്കൂൾ തുടങ്ങി. അദ്ദേഹത്തിന്റെ നാമവുമായി ബന്ധപ്പെട്ടാണ് | മലയാളം സ്കൂൾ തുടങ്ങി. അദ്ദേഹത്തിന്റെ നാമവുമായി ബന്ധപ്പെട്ടാണ് | ||
എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം നടത്തിയത്. അദ്ദേഹത്തിന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ് ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം | എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം നടത്തിയത്. അദ്ദേഹത്തിന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ് ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം | ||
സ്കൂളാക്കി ഉയർത്തി. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം | സ്കൂളാക്കി ഉയർത്തി. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു. | ||
ഒൻപതാം ക്ലാസും ആരംഭിച്ചു. | |||
തുടർന്ന് വായിക്കാൻ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||