"ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15305 (സംവാദം | സംഭാവനകൾ)
കണ്ണി
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പറളിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് '''. ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 12.കീ.മീ അകലെയാണ്  ഈ  സ്കൂൾ സഥിതിചെയ്യുന്നത്.  മുട്ടിൽ പ‍ഞ്ചയത്തിലെ 2-ാം വാർ‍ഡിൽ പ്രവർത്തിക്കുന്ന ഈ സ്ക്കൂൾ 1952-ലാണ് സ്ഥാപിച്ചത്.5550 കുൂട്ടികൾ ഇതുവരെ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 1952 -മുതൽ ഈ പ്രദേശത്തിൻറ ഉയർച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവിൽ  ഇവിടെ 124 ആൺ കുട്ടികളും  79പെൺകുട്ടികളും അടക്കം 203 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പറളിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് '''. ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 12.കീ.മീ അകലെയാണ്  ഈ  സ്കൂൾ സഥിതിചെയ്യുന്നത്.  മുട്ടിൽ പ‍ഞ്ചയത്തിലെ 2-ാം വാർ‍ഡിൽ പ്രവർത്തിക്കുന്ന ഈ സ്ക്കൂൾ 1952-ലാണ് സ്ഥാപിച്ചത്.[[ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]
== ചരിത്രം   1952  കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേർന്നുളള ഒറ്റമുറിയിൽ സ്കൂൾ ആരംഭിച്ചത് . പാറത്തൊടുക സുലൈമാൻ, കാതിരിഅമ്മദ്, രാധാഗോപിമേനോൻ, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂൾ തുടങ്ങാൻ  നേത്ൃത്വം നൽകിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂൾ പ്രവർത്തനം മാറി.1965-ൽ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.  പ്രദേശത്തിൻെറ സാംസ്കാരിക വിദ്യാഭ്യാസ ഉയർച്ചയ്ക്ക് ഈ സകൂൾ ഒരു നിമിത്തമാണ്.സ്കൂളിൻെറ പുരോഗതിക്ക് പിന്നിൽ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാൻ, മാച്ച ഗൗഡർ,  പോക്കാട്ട് കു‍ഞ്ഞൻ,പോക്കാട്ട് ദാമോദരൻ,  പോക്കാട്ട് നാരായണൻ, കെ.കെ. പുരുഷോത്തമൻ ​​​എന്നിവരിലൂടെ കൈമാറി ഇപ്പോൾ വയനാട് മുസ്ലിം ഒാർഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഡബ്ല്യു_ഒ_എൽ_പി_എസ്_പറളിക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്