"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 91: വരി 91:


മേളകളിൽ മാവേലിക്കര ജില്ലാ തലത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻ വർഷത്തേതിനേക്കാൾ പതിനൊന്നു കുട്ടികളുടെ വർദ്ധനവ് അഡ്മിഷനിൽ ഉണ്ടായിട്ടുണ്ട്.
മേളകളിൽ മാവേലിക്കര ജില്ലാ തലത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻ വർഷത്തേതിനേക്കാൾ പതിനൊന്നു കുട്ടികളുടെ വർദ്ധനവ് അഡ്മിഷനിൽ ഉണ്ടായിട്ടുണ്ട്.
[[പ്രമാണം:36225 pr.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:36225 pr.jpeg|ഇടത്ത്‌|ലഘുചിത്രം]]<br>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

15:09, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ
വിലാസം
പയ്യനല്ലൂർ

പയ്യനല്ലൂർ പി.ഒ.
,
690504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽ36225gwlpsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്36225 (സമേതം)
യുഡൈസ് കോഡ്32110700805
വിക്കിഡാറ്റQ87478884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീജു കുമാരി കെ. സി
പി.ടി.എ. പ്രസിഡണ്ട്മഹേഷ്‌ കുമാർ പി. പി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
10-01-2022Geethika B


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1950കളിൽ ഈ പ്രദേശത്തു നിലനിന്നിരുന്ന സാമൂഹിക പശ്ചാത്തലം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു. റോഡ്, വൈദ്യുതി എന്നിവ ഇല്ലാതിരുന്ന ആ കാലത്ത് ജന്മി അടിയാൻ സമ്പ്രദായം നിലനിൽക്കുകയും 15 വയസ്സു വരെ പ്രായമുള്ളവരെ സ്‌കൂളിൽ അയക്കുകയുമില്ലായിരുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് അടൂർശ്ശേരിൽ കൊച്ചുകുഞ്ഞും, പാതിരിശ്ശേരിൽ മാധവൻ പിള്ളയും, മുകടിയിൽ തേവനും, വെളുമ്പനും, കെ സി കൊച്ചു കുഞ്ഞും, മീനത്തുപുരയിൽ തേവനും സാമൂഹ്യ നവോദ്ധാരണത്തിന്റെ ഭാഗമായി 1956 ജൂൺ 4ന്, കൃഷിയും വാടകയും ഇല്ലാത്ത, പ്രദേശത്തെ കർഷക തൊഴിലാളികളും കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകരും ചേർന്ന് സ്‌കൂൾ പ്രവത്തനം ആരംഭിച്ചു. പന്തളം മുൻ MLA ശ്രീ പി കെ കുഞ്ഞച്ചൻ അവർകളുടെ പിന്തുണയും ഉണ്ടായിരുന്നു. വിവിധ പ്രായത്തിലുള്ള 68 കുട്ടികളെ ഒന്നാം ക്ലാസിൽ ചേർത്തു. തുടർന്ന്, കെ ഗംഗാധരൻ മലയിൽ ക്ലാസിൽ ആദ്യം അദ്ധ്യാപകനായി. രണ്ടു വർഷക്കാലം ശമ്പളമില്ലാതെയായിരുന്നു സേവനം. കാരണം സ്‌കൂളിന് സ്വന്തമായി സ്ഥാലവും കെട്ടിടവും ഇല്ലായിരുന്നു. തുടർന്ന് പോത്തോട്ടിൽ പി കെ ഗംഗാധരൻ, കരിമുളക്കൽ ആലുംവിളയിൽ ആർ നാണു, കുരുംപോലിൽ വടക്കേതിൽ സുമതിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥലം വാങ്ങുന്നതിനു തീരുമാനിച്ചു. കുറ്റിയിൽ ശ്രീമാൻ കുഞ്ഞൻകാളി 250 രൂപയ്ക്കു 15 സെന്റ് സ്ഥലം നൽകുകയും പ്രദേശ വാസികളുടെ ശ്രമഫലമായി ഒരു ടാൽക്കാലിക കെട്ടിടം പണിയുകയും ചെയ്തു. പിന്നീട് അറുപതു അടി നീളത്തിൽ കെട്ടിടം നിർമ്മിക്കുകയും 1957 ൽ സ്‌കൂൾ ഗവൺമെന്റിന് കൈമാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാല് വരെയുള്ള നാല് ക്‌ളാസ് മുറികളുടെ ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്ത് മനോഹരമാക്കുകയും തറകൾ ടൈൽ പാകിയവയുമാണ്. എല്ലാ ക്ലാസ്സ് മുറികളിലും വായന മൂലയും ജനറൽ ലൈബ്രറിയും ഉണ്ട്. ഗണിത മൂല കുട്ടികളുടെ ഗണിതാധ്യായനത്തിനു സഹായകമാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ


വിദ്യാരംഗം കലാസാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി ലീലാമ്മ മാത്യു
  2. ശ്രീമതി ഉഷ കുമാരി
  3. ശ്രീമതി സുശീല ടീച്ചർ എന്നിവർ പ്രഗത്ഭരായ മുൻ അദ്ധ്യാപകരാണ്

നേട്ടങ്ങൾ

മേളകളിൽ മാവേലിക്കര ജില്ലാ തലത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻ വർഷത്തേതിനേക്കാൾ പതിനൊന്നു കുട്ടികളുടെ വർദ്ധനവ് അഡ്മിഷനിൽ ഉണ്ടായിട്ടുണ്ട്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. സുധീഷ്, ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നു
  2. ശ്രീ. അനീഷ്, റെയിൽവേ എഞ്ചിനീയർ
  3. ശ്രീമതി. സുമ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം
  4. ശ്രീ മനോജ് സി ശേഖർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ആലപ്പുഴ ജില്ലാ നേതാവ്
  5. ശ്രീമതി സുശീല, റിട്ട അധ്യാപിക
  6. ശ്രീ തുളസീ ദാസ്, അദ്ധ്യാപകൻ, ഗവ എച്ച് എസ് എസ് കായംകുളം
  7. ശ്രീമതി രമ്യ, അധ്യാപിക, കുതിരകെട്ടുംതടം എൽ പി എസ്
  8. ശ്രീ ഷാജി, അദ്ധ്യാപകൻ, ഗവ എച്ച് എസ് എസ് മാവേലിക്കര
  9. അഡ്വ. സുമേഷ്, അഭിഭാഷകൻ, മാവേലിക്കര കോടതി

വഴികാട്ടി

{{#multimaps:9.157636566871947, 76.65970087203422 |zoom=18}}