ഇത്തിത്താനം ലിസ്യൂ എൽ പി എസ് (മൂലരൂപം കാണുക)
14:28, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
== വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഇത്തിത്താനം ഗ്രാമത്തിൽ ചങ്ങനാശ്ശേരി ഹോളി ക്വീൻസ് മാനേജുമെന്റിൽ പെട്ട വിദ്യാലയമാണ് ലിസ്യു എൽ പി സ്ക്കൂൾ . 1966 ൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സി. കാർമ്മൽ ആയിരുന്നു ആദ്യത്തെ ഹെഡ് മിസ്ട്രസ് .സ്ക്കൂൾ ആരംഭിച്ച കാലം മുതൽ സ്ക്കൂളിന്റെ പ്രവർത്തനം ഭംഗിയായി നടക്കുന്നു. ഇപ്പോൾ സി.ജോയ്സി സ്കൂളിന്റെ നേതൃത്വം വഹിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ഹെഡ് മിസ്ട്രസ് ഉൾപ്പെടെ 11 അധ്യാപകർ സ്കൂളിൽ പഠിപ്പിക്കുന്നു. ഹിന്ദി, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലും പരിശീലനം നൽകുന്നു. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||