"ജി.ജെ.ബി.എസ്.പട്ടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പട്ടിശ്ശേരി | |സ്ഥലപ്പേര്=പട്ടിശ്ശേരി | ||
വരി 88: | വരി 88: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
14:09, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി.ജെ.ബി.എസ്.പട്ടിശ്ശേരി | |
---|---|
വിലാസം | |
പട്ടിശ്ശേരി പട്ടിശ്ശേരി , തണ്ണീർക്കോട് പി.ഒ. , 679536 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0466 2277854 |
ഇമെയിൽ | gjbspattissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20512 (സമേതം) |
യുഡൈസ് കോഡ് | 32061300202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാലിശ്ശേരിപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 69+pre പ്രൈമറി 15 |
അദ്ധ്യാപകർ | 5+1പ്രീ പ്രൈമറി ടീച്ചർ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൊയ്തീൻ കുട്ടി. ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | ഇല്ല്യാസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത. |
അവസാനം തിരുത്തിയത് | |
10-01-2022 | RAJEEV |
ചരിത്രം
ഒൻപതു ദശകങ്ങളിലേറെയായി പട്ടിശ്ശേരി പ്രദേശത്തിൻറെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥാപനമാണ് പ്രാണി സ്കൂൾ എന്നറിയപ്പെടുന്ന ജി.ജെ.ബി.എസ് പട്ടിശ്ശേരി (ഗവെർന്മെന്റ് ജൂനിയർ ബേസിക് സ്കൂൾ ). 1920 കളിൽ ബോർഡ് ഓഫ് എലിമെന്ററി സ്കൂൾ മലബാർ ജില്ല എന്നും ,1934 -35 കാലഘട്ടത്തിൽ ബോർഡ് ബോയ്സ് സ്കൂൾ ,ബോർഡ് ബോയ്സ്ഹിന്ദു സ്കൂൾ ,ബോർഡ്എലിമെന്ററി സ്കൂൾ എന്നീ പേരുകളിലും ഈ സ്കൂൾ അറിയപ്പെട്ടിരുന്നു .1997 വരെ പട്ടിശ്ശേരി മദ്രസ്സയിലും വാടകകെട്ടിടത്തിലും പ്രവർത്തിച്ചു വന്ന വിദ്യാലയം 30 -01 -2000 ത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20512
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ