സഹായം Reading Problems? Click here


ജി.ജെ.ബി.എസ്.പട്ടിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(20512 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
ജി.ജെ.ബി.എസ്.പട്ടിശ്ശേരി
20512 1.jpg
വിലാസം
പി.ഒ തണ്ണീർക്കോട് ,പട്ടിശ്ശേരി,പാലക്കാട്

പട്ടിശ്ശേരി
,
679536
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9539289147
ഇമെയിൽgjbspattissery@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലതൃത്താല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം37
പെൺകുട്ടികളുടെ എണ്ണം24
വിദ്യാർത്ഥികളുടെ എണ്ണം61
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ.എം
പി.ടി.ഏ. പ്രസിഡണ്ട്സി.പി മുഹമ്മദ് കുട്ടി (ബാവ )
അവസാനം തിരുത്തിയത്
09-01-2021RAJEEV


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഒൻപതു ദശകങ്ങളിലേറെയായി പട്ടിശ്ശേരി പ്രദേശത്തിൻറെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥാപനമാണ് പ്രാണി സ്കൂൾ എന്നറിയപ്പെടുന്ന ജി.ജെ.ബി.എസ് പട്ടിശ്ശേരി (ഗവെർന്മെന്റ് ജൂനിയർ ബേസിക് സ്കൂൾ ). 1920 കളിൽ ബോർഡ് ഓഫ് എലിമെന്ററി സ്കൂൾ മലബാർ ജില്ല എന്നും ,1934 -35 കാലഘട്ടത്തിൽ ബോർഡ് ബോയ്സ് സ്കൂൾ ,ബോർഡ് ബോയ്സ്ഹിന്ദു സ്കൂൾ ,ബോർഡ്എലിമെന്ററി സ്കൂൾ എന്നീ പേരുകളിലും ഈ സ്കൂൾ അറിയപ്പെട്ടിരുന്നു .1997 വരെ പട്ടിശ്ശേരി മദ്രസ്സയിലും വാടകകെട്ടിടത്തിലും പ്രവർത്തിച്ചു വന്ന വിദ്യാലയം 30 -01 -2000 ത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്.പട്ടിശ്ശേരി&oldid=1071163" എന്ന താളിൽനിന്ന് ശേഖരിച്ചത്