ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
24306 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മണ്ടമ്പറമ്പ്
|സ്ഥലപ്പേര്=മണ്ടമ്പറമ്പ്
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1957ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . കടങ്ങോട് പഞ്ചായത്തിലെ മണ്ടമ്പറമ്പ് ദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ജി എച് ഡബ്ലിയു എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .
1957ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി. എച്ച് ഡബ്ല്യു എൽ. പി. എസ്. മണ്ടമ്പറമ്പ്. കടങ്ങോട് പഞ്ചായത്തിലെ മണ്ടമ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്‍.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:40, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്
വിലാസം
മണ്ടമ്പറമ്പ്

എരുമപ്പെട്ടി പി.ഒ.
,
680584
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽglpsmdn@gmail.com
കോഡുകൾ
സ്കൂൾ കോഡ്24306 (സമേതം)
യുഡൈസ് കോഡ്32071701203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടങ്ങോട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെറിൻ ഡേവിഡ് പി.
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
എം.പി.ടി.എ. പ്രസിഡണ്ട്ലതിക
അവസാനം തിരുത്തിയത്
10-01-202224306


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി. എച്ച് ഡബ്ല്യു എൽ. പി. എസ്. മണ്ടമ്പറമ്പ്. കടങ്ങോട് പഞ്ചായത്തിലെ മണ്ടമ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്‍.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഭാഗികമായി ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റുകൾ ഉണ്ട് . കുടിവെള്ളത്തിന് കിണർ , പൊതു ടാപ്പ് എന്നിവയും ഉണ്ട് . പൂന്തോട്ടം . പച്ചക്കറിക്കൃഷി എന്നിവ ചെറിയ തോതിലുണ്ട് . കുട്ടികളുടെ ഐ ടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:10.69366,76.17054|zoom=10}}