"ജി.യു.പി.എസ്. ഇരുവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17450 (സംവാദം | സംഭാവനകൾ)
അക്ഷരപ്പിശക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
17450 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==


  ശ്രീ ചെട്ടിയാം പറമ്പത്ത് അപ്പു മാസ്റ്റർ 1924 ൽ  കണ്ടംവള്ളി ശ്രീകൃഷ്ണ ക്ഷേത്ര സമീപത്ത് ഓലപ്പുരയിൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്കൂൾ 93 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യവുമായി നാടിന്റെ കെടാവിളക്കായി ജ്വലിച്ചു നിൽക്കുന്നു ....  
  കോഴിക്കോട് ജില്ലയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ up സ്കൂളാണ് ഇരുവള്ളൂർ ഗവർണ്മെന്റ്  യു പി സ്കൂൾ. ഇത്  ചേവായൂർ  ഉപജില്ലയിൽ ഉൾപ്പെടുന്നു.1924 ൽ  ചെട്ടിയാംപറമ്പത്ത് അപ്പു  മാസ്റ്റർ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഓലപ്പുരയിൽ എഴുത്തുപള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. പിന്നീട് സർക്കാർ ഏറ്റെടുക്കുകയും വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും നിസ്സീമമായ സഹായസഹകരണങ്ങൾ കൊണ്ട് സ്വന്തമായി സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.ചേളന്നൂർ ബി ആർ സി  ക്കു  കീഴിൽ ക്ലസ്റ്റർ സെന്റർ പ്രവർത്തിക്കുന്നത്  ഇവിടെയാണ് .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/ജി.യു.പി.എസ്._ഇരുവെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്