"ഗവ. എൽ. പി. എസ്. റാന്നി-പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
38511HM (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
== പത്തനംതിട്ട ജില്ലയിൽ പെരുനാട് എന്ന ഗ്രാമത്തിലെ എൽപി സ്കൂൾ ആണിത് വളരെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കക്കാട് നദീതീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹരിതാഭ കൊണ്ട് പ്രകൃതിരമണീയമാണ് ഈ പ്രദേശം 1910ൽ ആണ് സ്ഥാപിതമായത് പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം ഇതുതന്നെ. പെരുനാട് പഞ്ചായത്തിലെ ഇടപ്ര മല, തളികര, മുണ്ടന്മല, പെരുനാട്, പൂവത്തുംമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും ആണ് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽ എത്തുന്നത്  ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._എൽ._പി._എസ്._റാന്നി-പെരുനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്