"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
NASEERAANSAR (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം .....ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ കായംകുളം വിദ്യാഭ്യാസ ഉപ ജില്ലയിൽപ്പെട്ട വള്ളികുന്നം പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഇലിപ്പക്കുളം ദേശത്ത് വട്ടക്കാട് ദേവി ക്ഷേത്രത്തിനു സമീപത്താണ് ഗവൺമെന്റ് എൽപിഎസ് ഇലിപ്പക്കുളം  സ്ഥിതിചെയ്യുന്നത്. കാമ്പിശ്ശേരി കരുണാകരൻ തോപ്പിൽഭാസി തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് മുതലുള്ള സ്കൂൾ സ്ഥാപിതമായപ്പോൾ ചെറിയ കുട്ടികളെ അക്ഷരാഭ്യാസം ചെയ്യിക്കാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടം ആണ് 1935 മുതൽ ഗവൺമെന്റ് എൽപിഎസ് ഇലിപ്പ ക്കുളം എന്ന പേരിൽ അറിയപ്പെട്ടത്. പ്രാദേശികമായി വട്ടക്കാട്ടു സ്കൂൾ എന്നും അറിയപ്പെടുന്നു. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പ്രീ പ്രൈമറി തലം മുതൽ നാലാംക്ലാസ് വരെ മുന്നൂറിൽ പരം കുട്ടികൾ പഠിക്കുന്നു.
16 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ടൈൽ ഇട്ട 8 ക്ലാസ് മുറികളുണ്ട്.
കുട്ടികൾക്ക് കളിക്കുന്നതിന് പാർക്ക് ഉണ്ട്. ചുറ്റുമതിൽ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ഉണ്ട്.
ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചതാണ്.
അസംബ്ലി ഹാൾ ഉണ്ട്.
ആയിരത്തിൽപരം പുസ്തകങ്ങളുടെ ഒരു ശേഖരം ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ_ഇലിപ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്