ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം /സയൻസ് ക്ലബ്ബ്.
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മാഗസിൻ തയ്യാറാക്കുക തുടങ്ങിയവയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു. യുറീക്ക വിജ്ഞാനോത്സവ ത്തി ലേക്ക് കുട്ടികളെ തയ്യാറെടുപ്പി ക്കുന്നു.