ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ്. ചേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18745 (സംവാദം | സംഭാവനകൾ)
No edit summary
18745 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
   ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ൽ ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.[[എ.എം.യു.പി.എസ്. ചേലക്കാട്/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക 1938-ൽ ജനാബ് കുഞ്ഞാലൻമൊല്ലയിൽ നിന്നും ചിറക്കൽ കുഞ്ചു എഴുത്തച്ഛൻ മാനേജ്മെൻറ് ഏറ്റടുത്തു.അദ്ദേഹത്തിൻറെ കീഴിൽ ഇത് ഒരു അഞ്ചാംതരം വരെയുള്ള എൽ.പി സ്കൂളായി തുടർന്ന് പോന്നു. അദ്ദേഹത്തിന്ൻ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ൻ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിൻറെ തൊട്ടടുത്ത സ്ഥലത്തിൻറെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂൾ കൈമാറുന്ന പക്ഷം യു.പി സ്കൂൾ ആക്കി മാറ്റാൻ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടൽ നിമിത്തവും 1963-ൽ ശ്രീ . കുഞ്ചു എഴുത്തച്ഛൻ സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുകായും കളിസ്ഥലം വർദ്ധിപ്പിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 1964-ൽ ഇതിന്ൻ യു.പി സ്കൂളിൻറെ അംഗീകാരം കിട്ടി.]]
   ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ൽ ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്. [[എ.എം.യു.പി.എസ്. ചേലക്കാട്/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]  
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:07, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.യു.പി.എസ്. ചേലക്കാട്
വിലാസം
കട്ടുപ്പാറ

ചേലക്കാട് പി.ഒ.
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04933 268390
ഇമെയിൽchelakkad18745@gmail.com
കോഡുകൾ
സ്കൂൾ കോഡ്18745 (സമേതം)
യുഡൈസ് കോഡ്32050500702
വിക്കിഡാറ്റQ64565369
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുലാമന്തോൾ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ305
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമില്ലി എൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന കെ
അവസാനം തിരുത്തിയത്
07-01-202218745


പ്രോജക്ടുകൾ





ഓത്ത് പള്ളിയിൽ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക്

ചരിത്രം

  ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ൽ ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്. ക‍ൂട‍ുതൽ വായിക്ക‍ുക 

ഭൗതികസൗകര്യങ്ങൾ

    ഇന്ൻ ഈ വിദ്യാലയത്തിൽ 24 ക്ലാസ് റൂമുകൾ,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ്‌,5000 പുസ്തകങ്ങൾ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഗാന്ധിദർശൻ
  • ഗണിത ക്ലബ്
  • പ്രവർത്തിപരിജയ ക്ലബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • മാതൃഭൂമി സീഡ് ക്ലബ്
  • ഉർദു ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജെ ആർ സി
  • ഇംഗ്ലീഷ് ക്ലബ്
  • ഐ ടി ക്ലബ്

അധ്യാപകരും അനധ്യാപകരും

  • മില്ലി എൻ
  • ഗീത എം
  • അബ്‍ദ‍ുൽ നാസർ കെ
  • സ‍ുനിത കെ എം
  • മ‍ുംതാസ് വി കെ
  • സ‍ുലെെഖ വി കെ
  • സഫീറ സി ടി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • രമണൻ മാസ്റ്റർ ചെറുകാട്( സാമൂഹിക രാഷ്ട്രീയം)
  • ദിവാകരൻ മാസ്റ്റർ  പാലനാട്( കഥകളിസംഗീതം)
  • സുദീപ് പാലനാട്(സംഗീത സംവിധായകൻ)

വഴികാട്ടി

{{#multimaps:10.915085,76.209119|width=800px|zoom=16}}

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._ചേലക്കാട്&oldid=1208470" എന്ന താളിൽനിന്ന് ശേഖരിച്ചത്