എ.എം.യു.പി.എസ്. ചേലക്കാട്
(18745 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.യു.പി.എസ്. ചേലക്കാട് | |
|---|---|
| വിലാസം | |
കട്ടുപ്പാറ ചേലക്കാട് പി.ഒ. , 679323 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 04933 268390 |
| ഇമെയിൽ | chelakkad18745@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18745 (സമേതം) |
| യുഡൈസ് കോഡ് | 32050500702 |
| വിക്കിഡാറ്റ | Q64565369 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 301 |
| പെൺകുട്ടികൾ | 305 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മില്ലി എൻ |
| പി.ടി.എ. പ്രസിഡണ്ട് | അബ്‍ദുൽ നാസർ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഓത്ത് പള്ളിയിൽ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക്
ചരിത്രം
ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ[1] ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ൽ ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഇന്ൻ ഈ വിദ്യാലയത്തിൽ 24 ക്ലാസ് റൂമുകൾ,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ്,5000 പുസ്തകങ്ങൾ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ഗാന്ധിദർശൻ
- ഗണിത ക്ലബ്
- പ്രവർത്തിപരിജയ ക്ലബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- മാതൃഭൂമി സീഡ് ക്ലബ്
- ഉർദു ക്ലബ്
- ഹെൽത്ത് ക്ലബ്
- ജെ ആർ സി
- ഇംഗ്ലീഷ് ക്ലബ്
- ഐ ടി ക്ലബ്
അധ്യാപകരും അനധ്യാപകരും
- മില്ലി എൻ
- ഗീത എം
- അബ്‍ദുൽ നാസർ കെ
- സുനിത കെ എം
- മുംതാസ് വി കെ
- സുലെെഖ വി കെ
- സഫീറ സി ടി
മുൻ പ്രധാനഅധ്യാപകർ
| ക്രമ നമ്പർ | അധ്യാപകന്റെ പേര് | കാലഘട്ടം |
| 1 | കുട്ടി മാസ്റ്റർ | |
| 2 | ശ്രീധരൻ മാസ്റ്റർ | |
| 3 | ശിവരാമൻ മാസ്റ്റർ | |
| 4 | ഹസ്സൻ മാസ്റ്റർ | |
| 5 | കദീജ ടീച്ചർ | |
| 6 | സൈതലവി മാസ്റ്റർ | |
| 7 | ഇന്ദിര ടീച്ചർ | |
| 8 | ഉമ്മർ മാസ്റ്റർ | |
| 9 | ശിവ ടീച്ചർ | |
| 10 | ഉണ്ണികൃഷ്ണൻ മാസ്റ്റർ | |
| 11 | രഘുനാഥൻ മാസ്റ്റർ | |
| 12 | അന്നപൂർണേശ്വരി ടീച്ചർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- രമണൻ മാസ്റ്റർ ചെറുകാട്( സാമൂഹിക രാഷ്ട്രീയം)
- ദിവാകരൻ മാസ്റ്റർ പാലനാട്( കഥകളിസംഗീതം)
- സുദീപ് പാലനാട്(സംഗീത സംവിധായകൻ)[2]
അനുബന്ധം
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18745
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
