"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|N.S.S.V.H.S.S. MUNDATHICODE}}
{{prettyurl|N.S.S.V.H.S.S. MUNDATHICODE}}


വരി 63: വരി 63:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർജില്ലയിൽ, മുണ്ടത്തിക്കോട് പഞ്ചായത്തിൽ പത്താം വാർഡിൽപെട്ട ഈ വിദ്യാലയം വടക്കാഞ്ചേരി റെയിൽവേ സ്റേറ ഷനിൽ നിന്നും പത്തുകിലോമീററർ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് സ്കൂൾ




വരി 213: വരി 213:
10.620202, 76.206579, NSSVHSS, MUNDATHICODE
10.620202, 76.206579, NSSVHSS, MUNDATHICODE
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:44, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്
വിലാസം
മുണ്ടത്തിക്കോട്

എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്
,
മുണ്ടത്തിക്കോട് വെസ്റ്റ് പി.ഒ.
,
680623
,
തൃശ്ശൂർ ജില്ല
സ്ഥാപിതം20 - 06 - 1942
വിവരങ്ങൾ
ഫോൺ04885 285839
ഇമെയിൽmundathicodenssvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24023 (സമേതം)
എച്ച് എസ് എസ് കോഡ്08082
യുഡൈസ് കോഡ്32071702505
വിക്കിഡാറ്റQ64089929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ241
പെൺകുട്ടികൾ246
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ205
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജി എൽ.ആർ
പ്രധാന അദ്ധ്യാപികപ്രസന്ന.എൻ
പി.ടി.എ. പ്രസിഡണ്ട്പി.പി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്റിൻസി തോമസ്
അവസാനം തിരുത്തിയത്
07-01-202224023
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് സ്കൂൾ


ചരിത്രം

വേലൂര് സര്ക്കാര് സ്ക്കൂളില്  അദ്ധ്യാപക നായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായര്  എം.എല്.സി. തന്റെ മകളുടെ പേരില് കൊല്ലവര്ഷം 1116 മിഥുനമാസം 3-തിയ്യതിസ്ഥാപിച്ചതാണ് (1941)  കമലാലയം ലോവര് സെക്കണ്ടറി സ്ക്കൂള്.   

കൊല്ലവര്ഷം 1118 ല് (എ.‍ഡി.1943) സി.കെ.നായര് ,സ്കൂള് എം.എസ്.വെന്കിട്ടരാമയ്യര്ക്ക് കൈമാറി. 1943 ജൂണ് മാസം വെന്കിട്ടരാമയ്യര് ഹെഡ്മാസ്ററ റായി നിയമിതനായി. അടുത്ത വര്ഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവര് സെക്കണ്ടറിസ്ക്കൂള്, കമലാലയം ഹൈസ്കൂള് ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യര് 21/07/1980 ല്എന്.എസ്.എസ്. കൈമാറി. അതോടെ ഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹൈസ്കൂള്മുണ്ടത്തിക്കോട് ആയി മാറി. എന്.എസ്.എസിന്റെ സാരഥിയായ നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെഹയര് സെക്കന്ണ്ടറി വിഭാഗം നിലവില് വന്നു. അതോടെ ഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹയര് സെക്കന്ണ്ടറി സ്കൂള്ആയി മാറി.

മാനേജ്മെന്റ്

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .ഹയർ സെക്കണ്ടറി വിഭാഗം രെജി ടീച്ചറും, ഹൈസ്ക്കൂൾ വിഭാഗം എൻ പ്രസന്ന ടീച്ചറും നയിക്കുന്നു.




ഭൗതികസൗകര്യങ്ങൾ

4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.സുധാകരമേനോന്
ശ്രീ.എം.എസ്.വെന്കിട്ടരാമയ്യര്
ശ്രീ.കെ.വിശ്വനീഥയ്യര്
ശ്രീ.എം.എസ്.നാരായണയ്യര്
ശ്രീമതി.ഇ.ലക്ഷ്മിക്കുട്ടി
ശ്രീമതി.കെ.പി.ശാരദ
ശ്രീ.വി.ശന്കുണ്ണിക്കുട്ടന്
ശ്രീമതി.പി.സുലോചന
ശ്രമതി.പി.എസ്.വിജയലക്ഷ്മി
ശ്രീ.എം. പത്മനാഭന്
ശ്രീ.എന്.എന്. ക്ര ഷ്ണന് കുട്ടി
ശ്രീമതി.പി.ഭാഗീരഥി
ശ്രീമതി.വി.എന്.തന്കമണി
2000-2002 ശ്രീമതി.പി.കെ.രത്നാഭായ്
2002-2005 ശ്രീമതി.പി.ജി.ശാന്തകുമാരി
2005-2006 ശ്രീമതി.ഗിരിജാമണി
2006-2007 ശ്രീമതി.കെ.പി.വാസന്തി‍
2007-2008 ശ്രീമതി.കെ.എല്.സുഭദ്രാമ
2008-2013 എ.ശോഭ
2013-14 പത്മജ
2014-16 ആശാലത.കെ
2016-17 പ്രസാദ്.ആർ
2017-18 ​​എം.ഷീല
2018-2019 വി.കെ.ഷെെലജ
2019- എൻ പ്രസന്ന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.631449,76.188921 | width=800px | zoom=16}}

<googlemap version="0.9" lat="10.630578" lon="76.212587" zoom="14" width="475" height="450" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.620202, 76.206579, NSSVHSS, MUNDATHICODE </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�