"ഗവ എൽ പി സ്കൂൾ പാറപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|glpsparappally}}
{{prettyurl|glpsparappally}}
{{PSchoolFrame/Header}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പാറപ്പള്ളി
| സ്ഥലപ്പേര്= പാറപ്പളളി
|വിദ്യാഭ്യാസ ജില്ല=പാല
| വിദ്യാഭ്യാസ ജില്ല= പാലാ
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=31509
| സ്കൂൾ കോഡ്= 31509
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1911
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കിഴപറയാർപി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q87658771
| പിൻ കോഡ്=686578
|യുഡൈസ് കോഡ്=32101000402
| സ്കൂൾ ഫോൺ= 9207442493
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= glpsparappally@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1911
| ഉപ ജില്ല=പാലാ
|സ്കൂൾ വിലാസം=  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കിഴപറയാർ
| ഭരണ വിഭാഗം=സർക്കാർ
|പിൻ കോഡ്=686578
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=glpsparappally@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=പാലാ
| മാദ്ധ്യമം= മലയാളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 8
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 7
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 15
|നിയമസഭാമണ്ഡലം=പാല
| അദ്ധ്യാപകരുടെ എണ്ണം=     4
|താലൂക്ക്=മീനച്ചിൽ
| പ്രധാന അദ്ധ്യാപകൻ=   സുമ ബി നായർ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| പി.ടി.. പ്രസിഡണ്ട്=   ജ്യോതിഷ്. എസ്     
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= 31509-school pic.jpg|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമ ബി നായർ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബീന എൻ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന എൻ ജി
|സ്കൂൾ ചിത്രം=31509-school pic.jpg|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്.  

== ചരിത്രം ==
== ചരിത്രം ==

22:19, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എൽ പി സ്കൂൾ പാറപ്പള്ളി
വിലാസം
പാറപ്പള്ളി

കിഴപറയാർ പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽglpsparappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31509 (സമേതം)
യുഡൈസ് കോഡ്32101000402
വിക്കിഡാറ്റQ87658771
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ7
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ ബി നായർ
പി.ടി.എ. പ്രസിഡണ്ട്ബീന എൻ ജി
എം.പി.ടി.എ. പ്രസിഡണ്ട്ബീന എൻ ജി
അവസാനം തിരുത്തിയത്
06-01-2022Asokank

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്.

ചരിത്രം

തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും.Read more.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലം സ്വന്തമായുളള ഈ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്. ചുറ്റുമതിലുകൾ തീർത്ത് സുരക്ഷിതമാണിത്. കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്കും ഇവിടെയുണ്ട്. Read more.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾവിക്കി അദ്ധ്യാപക പരിശീലനം

പാലാ സബ്ജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ ആശ്രമം ഗവൺമെന്റ് എൽ പി സ്കൂളിൽ ബഹു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പാലാ സബ് ജില്ലയിലെ 20 സ്കൂളുകളിൽ നിന്നായി 20 അധ്യാപകർ പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നും ശ്രീമതി രമ്യമോൾ സി എൻ പങ്കെടുത്തു. അവശേഷിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

SI.NO NAME YEAR

നേട്ടങ്ങൾ

School Activities

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാലാ രൂപതയുടെ പ്രഥമമെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ

വഴികാട്ടി

{{#multimaps:9.704141,76.703555 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_സ്കൂൾ_പാറപ്പള്ളി&oldid=1206329" എന്ന താളിൽനിന്ന് ശേഖരിച്ചത്