"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. U .P .S Poozhikkadu }} | {{prettyurl|Govt. U .P .S Poozhikkadu }} | ||
{{Infobox | | ||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= പൂഴിക്കാട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |സ്ഥലപ്പേര്=പൂഴിക്കാട്, പന്തളം | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്=38325 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=38325 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1915 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87597630 | ||
| പിൻ കോഡ്=689515 | |യുഡൈസ് കോഡ്=32120500419 | ||
| സ്കൂൾ ഫോൺ=04734 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= govtupspoozhikkad@gmail.com | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പൂഴിക്കാട് പി.ഒ | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |പിൻ കോഡ്=689515 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=04734 256025 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=govtupspoozhikkad@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=പന്തളം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=24 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=അടൂർ | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=അടൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പന്തളം | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=758 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി.ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രമേശ് നാരായൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി അസീസ് | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '1914-1915'''വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം '''1948''' ൽ സർക്കാർ ഏറ്റെടുക്കുകയും 1968ൽ '''യു പി സ്കൂൾ''' ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല '''ശ്രീ അയ്യപ്പൻറെ''' ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച '''പന്തളത്ത്''', ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '1914-1915'''വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം '''1948''' ൽ സർക്കാർ ഏറ്റെടുക്കുകയും 1968ൽ '''യു പി സ്കൂൾ''' ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല '''ശ്രീ അയ്യപ്പൻറെ''' ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച '''പന്തളത്ത്''', ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു. | ||
19:57, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു.പി. എസ്. പൂഴിക്കാട് | |
|---|---|
| വിലാസം | |
പൂഴിക്കാട്, പന്തളം പൂഴിക്കാട് പി.ഒ പി.ഒ. , 689515 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 04734 256025 |
| ഇമെയിൽ | govtupspoozhikkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38325 (സമേതം) |
| യുഡൈസ് കോഡ് | 32120500419 |
| വിക്കിഡാറ്റ | Q87597630 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 758 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിജയലക്ഷ്മി.ബി |
| പി.ടി.എ. പ്രസിഡണ്ട് | രമേശ് നാരായൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി അസീസ് |
| അവസാനം തിരുത്തിയത് | |
| 06-01-2022 | THARACHANDRAN |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '1914-1915വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം 1948 ൽ സർക്കാർ ഏറ്റെടുക്കുകയും 1968ൽ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
==മികവുകൾ==
അവാർഡുകൾ
1. ദേശിയഅധ്യാപക അവാർഡ്.
2. സംസ്ഥാന അധ്യാപക അവാർഡ്.
3. കൃഷിവകുപ്പും ഫാം ഇൻഫോർമേഷൻ ബ്യുറോയും സംയുക്തമായി
ഏർപ്പെടുത്തിയ മികച്ച സ്‌കൂളിനുള്ള സംസ്ഥാനതല അവാർഡ്.
4. പരിസ്ഥിതി അവാർഡ്.
5. ഹരിത വിദ്യാലയ റിയാലിറ്റി ഷോ.
6. മികച്ച പിടിഎ യ്ക്കുള്ള അവാർഡ്.
7. മാതൃഭൂമി സീഡ്അവാർഡ്.
8. മലയാളമനോരമ നല്ലപാഠം അവാർഡ്.
9. വനമിത്ര അവാർഡ്.
പ്രത്യേകതകൾ
*സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്‌റൂമുകൾ
*കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് പ്രത്യേകം ക്ലാസുകൾ
*എൽ.എസ്.എസ്സ്, യു.എസ്സ്.എസ്സ് / നവോദയ / സുഗമ ഹിന്ദി സ്ക്കോളർഷിപ്പ് പരിശീലനം
*കമ്പ്യൂട്ടർപഠനത്തിന് മികച്ച കമ്പ്യൂട്ടർലാബ്, ഇന്റർനെറ്റ്,സീഡി ലൈബ്രറി
*പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിഹാരബോധന ക്ലാസുകൾ
*ഡാൻസ്, സംഗീതം, സ്പോർട്സ്, ചിത്രരചന പരിശീലനം
*മികച്ച ലൈബ്രറി- എല്ലാകുട്ടികൾകും അമ്മമാർക്കും വായനാ സൗകര്യം
*SENTEX ശാസ്ത്ര പരിപാടിയിലൂടെ നൂറിൽപ്പരം പരീക്ഷണങ്ങൾ ചെയ്യുവാൻ അവസരം
*EASS പ്രോജക്ടിന്റെ സഹായത്താൽ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുവാനും
പ്രയോഗിക്കുവാനുമുള്ള അവസരം
*എയ്‌റോബിക്സ്,യോഗ, കരാത്തെ പരിശീലനം
*സ്കൂളിനു സ്വന്തമായി വാഹന സൗകര്യം
*പ്ലാസ്റ്റിക്മാലിന്യവിമുക്ത സ്കൂൾ
*മലയാളമനോരമ നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ 'പഴമയുടെവേരുകൾ തേടി'
എന്ന പുസ്തകത്തിന് ഒന്നാംസ്ഥാനം
ആഘോഷങ്ങൾ
2017 ജൂൺ 1 ന് പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവാഗതരായ കുട്ടികളെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പൂമാലയിട്ട് ബലൂണുകൾ നൽകി മധുരം വിതരണം ചെയ്‌തു സ്വീകരിച്ചു. എസ് എം സി. പൂർവ വിദ്യാർഥി സംഘടന എന്നിവരുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ നാടിന്റെ നാനാ മേഖലയിൽ പ്പെട്ടവരെയും ജനപ്രതിനിധികളേയും പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു.
വായനാ വാരം
ജൂൺ 19 മുതൽ 25 വരെ ഒരാഴ്ചക്കാലം വായനാ വാരം ആഘോഷിച്ചു. ഒരാഴ്ച കാലത്തേക്ക് മാത്രമായി വായന ഒതുങ്ങാതെ കുട്ടികളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് റൂം ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് വായനക്കായി പുസ്‌തകങ്ങൾ നൽകി, വായനക്കുറിപ്പ് ശേഖരിച്ചു. പ്രസംഗം, വായന, ക്വിസ്, ഉപന്യാസം, തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികളുടെ പിറന്നാളുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് ഒരു പുസ്‌തകം എന്ന പദ്ധതി ആവിഷ്കരിച്ചു. സ്‌കൂളിലെത്തുന്ന രക്ഷിതാക്കൾക്കായി വായനാ മുറി ഒരുക്കി.
സ്വാതന്ത്ര്യ ദിനാഘോഷം
കുട്ടികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായ മഹാത്മാക്കളുടെ വേഷമണിഞ്ഞും മുദ്രാഗീതങ്ങൾ മുഴക്കിയും റാലി നടത്തി. ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം നടത്തി.
ഓണാഘോഷം
സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്, ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്‌സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു
മാതൃഭൂമി സീഡ് / നന്മ മലയാള മനോരമ നല്ല പാഠം
സമൂഹ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക, കുട്ടികളെ മൂല്യ ബോധമുള്ളവരാക്കുക എന്നീ ലക്ഷ്യത്തോടെ മാതൃഭൂമി സീഡ്/ നന്മ, മലയാള മനോരമ നല്ല പാഠം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു
സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും ഹരിത ശ്രേഷ്ഠ പുരസ്കാരവും 2016 -17 അധ്യയന വർഷം ലഭിച്ചു. നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിലെ A + നേടിയ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. മഴവിൽ പുരസ്കാരവും ലഭിച്ചു.
സീഡ് കോ ഓർഡിനേറ്റർ - സുദീന
നന്മ കോ ഓർഡിനേറ്റർ - ആർ സിന്ധു
മനോരമ നല്ല പാഠം കോ ഓർഡിനേറ്റർ - സുജ, അമ്പിളി
LSS/ USS നവോദയ/ സുഗമ ഹിന്ദി പരീക്ഷാ പരിശീലനം
വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം അതതു വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ കുട്ടികൾക്ക് നൽകി വരുന്നു. ഉച്ചക്കുള്ള സമയം അതിനായി അധ്യാപകർ പ്രയോജനപ്പെടുത്തുന്നു.
LSS - എം ബി സിന്ധു
USS - ശ്രീനാഥ്, രാജേശ്വരി, മിനുമോൾ
നവോദയ - ആർ രേഖ
സുഗമ ഹിന്ദി - കൃഷ്ണൻ നായർ
ക്ലബ്ബുകൾ
വിദ്യാരംഗം -രേഖ ആർ
ഇംഗ്ലീഷ് ലിറ്റററിക്ലബ് -ശ്രീദേവി
ഹിന്ദി -കൃഷ്ണൻ നായർ
ഗണിതം -ശ്രീനാഥ്,ആനിയമ്മ, രേഖ
സാമൂഹ്യ ശാസ്ത്രം -മിനു മോൾ
ശാസ്ത്രം -രാജേശ്വരി, അമ്പിളി
ഐ റ്റി -ശ്രീദേവി
ഹെൽത്ത് -സിന്ധു എം ബി, ആനിയമ്മ
ജലശ്രീ -രേഖ
ജൈവ വൈവിധ്യ ക്ലബ് -നിഷ
റോഡ് സുരക്ഷാ ക്ലബ് -സുമ, മഞ്ജു
എൻഡോവ്മെന്റുകൾ / ക്യാഷ് അവാർഡുകൾ
- പാച്ചു പിള്ള സാർ മെമ്മോറിയൽ എൻഡോവ്‌മെന്റ്
- ശ്രീ പുരുഷോത്തമൻ നമ്പ്യാതിരി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
- ജവഹര കുറുപ്പ് മെമ്മോറിയൽ എൻഡോവ്‌മെന്റ്
- എൻ ജി രാഘവൻ പിള്ള മെമ്മോറിയൽ എൻഡോവ്‌മെന്റ്
- അന്നമ്മ ഉമ്മൻ മെമ്മോറിയൽ എൻഡോവ്‌മെന്റ്
- ശ്രീമതി ബി കൃഷ്ണവേണി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
- ശ്രീ വിജയൻ പച്ചവിനാൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
- തയ്യിൽ പി. ഗോപാല പിള്ള മെമ്മോറിയൽ ക്യാഷ് അവാർഡ്
- മാധവശ്ശേരിൽ എം ജി ശിവരാമൻ നായർ മെമ്മോറിയൽ ക്യാഷ് അവാർഡ്
- കിളന്നമണ്ണിൽ എബ്രഹാം ജോൺ മെമ്മോറിയൽ ക്യാഷ് അവാർഡ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങ�
�
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38325
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പന്തളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ