"സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 118: വരി 118:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.053921" lon="75.716228" zoom="18" width="300" height="300" selector="no" controls="large">
12.053548, 75.716325
St. Thomas HS, Kilianthara
</googlemap>
|}
|
* Thalassery-Coorg Road ൽ ഇരിട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
* Thalassery-Coorg Road ൽ ഇരിട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
 
{{#multimaps: 12.0537749, 75.7160698|zoom=13}}
|}
#തിരിച്ചുവിടുക [[സെന്റ്‌. തോമസ്. എച്ച്.എസ്.എസ് കിളിയന്തറ ]]
 
<!--visbot  verified-chils->

19:11, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ
വിലാസം
കിളിയന്തറ

കിളിയന്തറ പി.ഒ.
,
670706
,
കണ്ണൂർ ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0490 2420166
ഇമെയിൽstthomas166@gmail.com
കോഡുകൾ
സ്കൂൾ കോഡ്14059 (സമേതം)
എച്ച് എസ് എസ് കോഡ്13155
യുഡൈസ് കോഡ്32020901809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപായം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ371
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യുക്കുട്ടി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ആന്റോ പടിഞ്ഞാറേക്കര
എം.പി.ടി.എ. പ്രസിഡണ്ട്രാധാമണി
അവസാനം തിരുത്തിയത്
06-01-2022Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ ഇരിട്ടി ടൗണിൽ നിന്നും10 കി . മി .അകലെ പായം പഞ്ചായത്തിൽ , കർണ്ണാടക അതിർത്തിയോടുചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കിളിയന്തറ, സെന്റ് .തോമസ് ‍ഹൈസ്കൂൾ.മലയോരജനതയുടെ സ്വപ്നസാക്ഷാത്ക്കാരമായ ഈ ഹൈസ്കൂൾ 1953-ൽ സ്ഥാപിച്ച. ഈ വിദ്യാലയം കേരളത്തിലെഏറ്റവും നീള മേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1949-ൽ ആരംഭിച്ച കിളിയന്തറ സെൻറ്. മേരീസ് ഇടവകയൂടെ ആഭിമുഖ്യത്തിൽ ബഹു.തോമസ് പള്ളത്തുക്കുഴിഅച്ചന്റെ മേൽനോട്ടത്തിൽ 1953-ൽഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. മാർ.തോമസ്ളീഹായുടെ ഭാരത പ്രവേശനത്തിന്റെ ശതാബ്ദി സ്മരണയ്ക്കായി സ്കൂളിന് സെൻറ്.തോമസിന്റെ നാമധേയം നല്കി. 1957-ൽ എൽപി സ്കൂളായും 1964-ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ ആദ്യത്തെ മാനേജരായി റവ. .ഫാദർ. തോമസ് . പള്ളത്തുക്കുഴിയും ആദ്യ പ്രധാനഅദ്ധ്യാപകനായി റവ. .ഫാദർ. തോമസ് മാംപുഴക്കലും സേവനം അനുഷ്ഠിച്ചു.

ഭൗതികസൗകര്യങ്ങൾ

കർണ്ണാടക അതിർത്തിയോടുചേർന്ന് 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 250 m . നീളമുള്ള ഹൈസ്കൂൾകെട്ടിടത്തിന് 30 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിലുണ്ട്. കൂടാതെ വിദ്യാലയത്തിൽകമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

    • ഗൈഡ്സ്.സ്കൌട്ട്,ജെ .ആർ .സി
  • .സ്പോർട്ട്സ്-ഫുഡ്ബോൾ,വോളിബോൾ,അത്ലറ്റിക്സ് *
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഫാദർ.Dr.ജോ൪ജ് വലിയമറ്റം, റവ. .ഫാദർ. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. ജോസഫ് വലിയകണ്ഠത്തിലും, പ്രധാന അദ്ധ്യാപകൻ. ശ്രി.പി.സി. ജോ൪ജ് . ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1964 - 1969 : റവ. .ഫാദർ. തോമസ് മാമ്പുഴക്കൽ , 1969 - 1975 :റവ. .ഫാദർ. മാത്യു മേക്കുന്നേൽ, 1975 - 1978 : റവ. .ഫാദർ.ജോൺ മണ്ണനാൽ, 1978 - 1980 :ശ്രി. ബാബുക്കുട്ടി , 1980 - 1988 :ശ്രി. എം. ജെ .ജോസഫ്, 1/04/88 - 1/06/1988 : ശ്രി. കെ. ജെ . ജോർജ്, 1/06/88 - 31/01/1988 :ശ്രി. കെ. സി. ജോസഫ് , 1988- 1992 : ശ്രി. കെ. ജെ . ജോർജ് , 1992 - 1993 : ശ്രി. കെ. സി. ജോസഫ് , 1993 - 1994 : ശ്രി. കെ. സി. ജേക്കബ്. , 1994 - 1996 : ശ്രി. കെ. സി. ജോസഫ് , 1/04/96- 1/06/96 : ശ്രി. പി. വി. ജോസഫ് , 1996 - 1998 : ശ്രി. കെ. എ. ഉലഹന്നാൻ , 1/07/97 - 18/10/97 : ശ്രി.എം. എം. വർക്കി , 1998 - 2001 : ശ്രി. പി. വി. ജോസഫ് , 2001-2002 : ശ്രി. റ്റി. സി. തോമസ് , 2002 - 2004 : ശ്രി. സി.എൻ. നൈനാൻ , 2004- 2006 : ശ്രിമതി. വൽസമ്മ ജോർജ് , 2006- 2008 : ശ്രി. പി. റ്റി. ബേബി , 2008 - 2010 : ശ്രി. സി. ചന്ദ്രൻ. 2010 -0211 :ശ്രി. പി.സി.ജോർജ് 2011-2014:ശ്രി.എൻ .വി ജോസഫ്‌ 2014- 2019 :വി. റ്റി.ജോസഫ്‌ 2019- 2020 : ഡൈസമ്മ ഒ ജെ 2020 - : മാത്തുക്കുട്ടി സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ .സണ്ണി ജോസഫ്‌. എം .എൽ .എ

വഴികാട്ടി

  • Thalassery-Coorg Road ൽ ഇരിട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps: 12.0537749, 75.7160698|zoom=13}}