"ഗവ.എൽ.പി.സ്കൂൾ ആല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
വരി 95: വരി 95:
==ചിത്രശേഖരം==
==ചിത്രശേഖരം==
പ്രവേശനോത്സവം.2018
പ്രവേശനോത്സവം.2018
<gallery mode="packed">
<gallery mode="packed-hover">
പ്രമാണം:PRAVESHANOLSAVAM.jpg
പ്രമാണം:PRAVESHANOLSAVAM.jpg
പ്രമാണം:Praveshanolsavam2.jpg
പ്രമാണം:Praveshanolsavam2.jpg

16:05, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.സ്കൂൾ ആല
വിലാസം
ആല, ചെങ്ങന്നൂർ

ആല, ചെങ്ങന്നൂർ
,
ആല പി.ഒ.
,
689126
,
ആലപ്പുഴ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽglpsala@gmail.com
കോഡുകൾ
സ്കൂൾ കോഡ്36301 (സമേതം)
യുഡൈസ് കോഡ്32110300601
വിക്കിഡാറ്റQ87479066
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിദ്യാ ജി നായർ
പി.ടി.എ. പ്രസിഡണ്ട്ഷിബു കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
06-01-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെങ്ങന്നൂർ - അങ്ങാടിക്കൽ സൗത്ത് - പെണ്ണൂക്കര - കൊച്ചാലുംമൂട് പാതയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചെങ്ങന്നൂർ താലൂക്കിൽ 1960 ൽ ഗവ.എൽ.പി.സ്കൂൾ ആല എന്ന നാമധേയത്ത-ിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രവർത്തിച്ചിരുന്നത്.ഈ സ്ഥലം മാണിക്യശ്ശേരിൽ ഉണ്ണിയുടെ കൈയിൽ നിന്നും പണം കൊണ്ട് സർക്കാർ വാങ്ങി. ശ്രീ.ചാക്കോസർ ആയിരുന്നു ആദ്യകാല പ്രധാന അധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

  • ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
  • ടൈലിട്ട ക്ലാസ് മുറികൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
  • വലിയ ചുറ്റുമതിൽ
  • കുടിവെളളത്തിനായി കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.ചന്ദ്രിക
  2. ശ്രീമതി.വത്സല
  3. ശ്രീ.ശ്രീകുമാർ
  4. ശ്രീമതി.പ്രസന്ന

നേട്ടങ്ങൾ

ചിത്രശേഖരം

പ്രവേശനോത്സവം.2018

സ്വാതന്ത്ര്യദിനാഘോഷം 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ആല വാസുദേവൻ പിള്ളസാർ
  2. ശ്രീ.സന്തോഷ് മാണിക്കശ്ശേരി
  3. ശ്രീ.പുലരി വാസുദേവൻ സാർ
  4. ശ്രീ.ഗോപാലകൃഷ്ണൻ സാർ

വഴികാട്ടി

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_ആല&oldid=1203980" എന്ന താളിൽനിന്ന് ശേഖരിച്ചത്