"എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64689986 | ||
|യുഡൈസ് കോഡ്=32061200205 | |യുഡൈസ് കോഡ്=32061200205 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=കുഷ്ണപ്രസാദ്.എൻ.കെ. | |പി.ടി.എ. പ്രസിഡണ്ട്=കുഷ്ണപ്രസാദ്.എൻ.കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീമ. എം | |എം.പി.ടി.എ. പ്രസിഡണ്ട്=റഹീമ. എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=20409-school photo.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | |ഷൊർണുർ=}} | ||
== ചരിത്രം == | == ചരിത്രം == | ||
ഷൊർണൂർ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റ്. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''1912''' ൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ഇവുടുത്തെ ദിവംഗതനായ '''ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു'''. പ്രാരംഭഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂൾ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്. എഴുവന്തല, പട്ടിശ്ശേരി, പേങ്ങട്ടിരി, ബീവിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ടിച്ചു വരുന്നു. | ഷൊർണൂർ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റ്. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''1912''' ൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ഇവുടുത്തെ ദിവംഗതനായ '''ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു'''. പ്രാരംഭഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂൾ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്. എഴുവന്തല, പട്ടിശ്ശേരി, പേങ്ങട്ടിരി, ബീവിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ടിച്ചു വരുന്നു. | ||