വയനാട് ജില്ലയിലെ നെന്മേനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് അമ്പുകുത്തി. തോടും പാട വും മരങ്ങളും നിറഞ്ഞ അമ്പുകുത്തി ഗ്രാമത്തിൻ്റെ പ്രധാന ആകർഷണം വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ അമ്പുകുത്തി മല ആണ്.[[ജി എൽ പി എസ് അമ്പുകുത്തി/ചരിത്രം|കൂടുതൽ]]