"ഗവ എൽ പി സ്കൂൾ പാറപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31509 (സംവാദം | സംഭാവനകൾ)
31509 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകൻ=  സുമ ബി നായർ
| പ്രധാന അദ്ധ്യാപകൻ=  സുമ ബി നായർ
| പി.ടി.ഏ. പ്രസിഡണ്ട്=    ജ്യോതിഷ്. എസ്       
| പി.ടി.ഏ. പ്രസിഡണ്ട്=    ജ്യോതിഷ്. എസ്       
| സ്കൂൾ ചിത്രം= 31509-school.png‎ ‎|
| സ്കൂൾ ചിത്രം= 31509-school pic.jpg|
}}
}}
നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്.  

"https://schoolwiki.in/ഗവ_എൽ_പി_സ്കൂൾ_പാറപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്