"എ എം എൽ പി എസ് വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23418 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
23418 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header|1938 - ൽ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടർന്നപ്പോൾ കെ. ആർ ചാത്തുണ്ണി മാസ്റ്ററും വി. കെ മുഹമ്മദ് മാസ്റ്ററും ആയിരുന്നു മാനേജർമാർ. ഒരു ഓല ഷെഡ്ഡിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. രാവിലെ 9.30 വരെ മദ്രസ്സ പ്രവർത്തനവും 10 മുതൽ 4 വരെ സ്കൂൾ പ്രവർത്തനവും നടന്നിരുന്നു. 1943 -ൽ മാനേജ്മെന്റ് മുഹമ്മദ് മാസ്റ്റർ ഏറ്റെടുത്തു. 1956 -ൽ ഓലഷെഡ്ഡ് മാറ്റി പുതിയ കെട്ടിടം വന്നു. 1966-ലും 1985-ലും 2 ക്ലാസ് മുറികൾ വീതവും 1996-ൽ 1 ക്ലാസ്മുറിയും പുതുതായി പണിതു.=}}
{{prettyurl|A.M.L.P.S VEMBALLUR}}
{{prettyurl|A.M.L.P.S VEMBALLUR}}
{{Infobox School  
{{Infobox School  
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ  പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി.  ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ.  ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്. വിദ്യാഭ്യാസസൗകര്യം  സമീപ പ്രദേശത്ത് ലഭ്യമല്ലാതിരുന്നതിനാൽ അധികംപേർക്കും വിദ്യാഭ്യാസം അന്യമായിരുന്നു.  ഇത്തരമൊരു സാഹചര്യത്തിലാണ് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്.  1932 - ൽ ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ച് വടക്കുഭാഗത്തായി കാരപ്പുഴപ്പറമ്പ്  എന്ന സ്ഥലത്താണ് സ്‌കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.  കളപ്പറമ്പത്ത് ഉസ്മാൻ ആയിരുന്നു അന്ന്  മാനേജർ.  ആർ. പരമേശ്വര മേനോൻ പധാനധ്യാപകനായും കെ. ആർ ചാത്തുണ്ണി, വി. കെ മുഹമ്മദ്, പി. കെ നാരായണൻ, കെ. കെ അബ്ദു,  ഇ. ഒ  മേരി എന്നിവർ അധ്യാപകരായും ഉണ്ടായിരുന്നു.
വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ  പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി.  ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ.  ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്. വിദ്യാഭ്യാസസൗകര്യം  സമീപ പ്രദേശത്ത് ലഭ്യമല്ലാതിരുന്നതിനാൽ അധികംപേർക്കും വിദ്യാഭ്യാസം അന്യമായിരുന്നു.  ഇത്തരമൊരു സാഹചര്യത്തിലാണ് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്.  1932 - ൽ ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ച് വടക്കുഭാഗത്തായി കാരപ്പുഴപ്പറമ്പ്  എന്ന സ്ഥലത്താണ് സ്‌കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.  കളപ്പറമ്പത്ത് ഉസ്മാൻ ആയിരുന്നു അന്ന്  മാനേജർ.  ആർ. പരമേശ്വര മേനോൻ പധാനധ്യാപകനായും കെ. ആർ ചാത്തുണ്ണി, വി. കെ മുഹമ്മദ്, പി. കെ നാരായണൻ, കെ. കെ അബ്ദു,  ഇ. ഒ  മേരി എന്നിവർ അധ്യാപകരായും ഉണ്ടായിരുന്നു.   [[എ എം എൽ പി എസ് വെമ്പല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
     1938 - ൽ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടർന്നപ്പോൾ കെ. ആർ ചാത്തുണ്ണി മാസ്റ്ററും വി. കെ മുഹമ്മദ് മാസ്റ്ററും ആയിരുന്നു മാനേജർമാർ.  ഒരു ഓല ഷെഡ്ഡിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്.  രാവിലെ 9.30 വരെ മദ്രസ്സ പ്രവർത്തനവും 10 മുതൽ 4 വരെ സ്കൂൾ പ്രവർത്തനവും നടന്നിരുന്നു.  1943 -ൽ മാനേജ്മെന്റ് മുഹമ്മദ് മാസ്റ്റർ ഏറ്റെടുത്തു.  1956 -ൽ ഓലഷെഡ്ഡ് മാറ്റി പുതിയ കെട്ടിടം വന്നു.  1966-ലും 1985-ലും 2 ക്ലാസ് മുറികൾ വീതവും 1996-ൽ 1 ക്ലാസ്മുറിയും പുതുതായി പണിതു.   
     1938 - ൽ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടർന്നപ്പോൾ കെ. ആർ ചാത്തുണ്ണി മാസ്റ്ററും വി. കെ മുഹമ്മദ് മാസ്റ്ററും ആയിരുന്നു മാനേജർമാർ.  ഒരു ഓല ഷെഡ്ഡിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്.  രാവിലെ 9.30 വരെ മദ്രസ്സ പ്രവർത്തനവും 10 മുതൽ 4 വരെ സ്കൂൾ പ്രവർത്തനവും നടന്നിരുന്നു.  1943 -ൽ മാനേജ്മെന്റ് മുഹമ്മദ് മാസ്റ്റർ ഏറ്റെടുത്തു.  1956 -ൽ ഓലഷെഡ്ഡ് മാറ്റി പുതിയ കെട്ടിടം വന്നു.  1966-ലും 1985-ലും 2 ക്ലാസ് മുറികൾ വീതവും 1996-ൽ 1 ക്ലാസ്മുറിയും പുതുതായി പണിതു.   


"https://schoolwiki.in/എ_എം_എൽ_പി_എസ്_വെമ്പല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്