ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കാരച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DIYA123 (സംവാദം | സംഭാവനകൾ)
DIYA123 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ജി യു പി എസ് കാരച്ചാൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]  
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ സംസ്കൃതകൗൺസിൽ.‍‍‍‍‍‍]]
*[[{{PAGENAME}}/ സംസ്കൃതകൗൺസിൽ.‍‍‍‍‍‍|സംസ്കൃതകൗൺസിൽ.‍‍‍‍‍‍]]
#
#
#
#

14:22, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കാരച്ചാൽ
വിലാസം
കാരച്ചാൽ

കാരച്ചാൽ പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936 249500
ഇമെയിൽkarachalgupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15356 (സമേതം)
യുഡൈസ് കോഡ്32030200104
വിക്കിഡാറ്റQ64522834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമ്പലവയൽ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എം.
പി.ടി.എ. പ്രസിഡണ്ട്ബിജു . കെ എം
എം.പി.ടി.എ. പ്രസിഡണ്ട്സുജീഷ
അവസാനം തിരുത്തിയത്
06-01-2022DIYA123


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കാരച്ചാൽ. കാരച്ചാൽ എന്ന കുഞ്ഞുഗ്രാമത്തിലെ എല്ലാ ഗോത്രവിഭാഗംങ്ങളിൽ നിന്നും കുട്ടികളെ വിദ്യയുടെ വഴിയിലേക്ക് നയിക്കുന്നതിൽ വളരെ വല്യ പങ്കു വഹിക്കുന്നത് കാരച്ചാൽ യു പി സ്കൂൾ ആണ്.

ചരിത്രം

1952 ൽ പരേതനായ അരിമുണ്ട ശ്രീ നാരായ​ണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി. കൂടുതൽ അറിയാൻ.

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കറിലായി മതിയായ ഭൗതികസാഹശ്ചര്യത്തോടെ കാരച്ചാൽ സ്കൂൾ പ്രവർത്തിച്ച് വരുനന്നു. നിലവിൽ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ ​ഏഴാം ക്ലാസ് വരെ അധ്യയനം നടത്തി വരുന്നു. ആറുക്ലാസൂറുമുള്ള ഒരു കെട്ടിടവും,രണ്ടു ക്ലാസ് റൂമുകൾ വീതമുള്ള മൂന്ന് കെട്ടിടവും അധ്യയനത്തിനായി വിദ്യാലയത്തിൽ നിലവിലുണ്ട്. കുട്ടികളുടെ അത്യാധുനിക പ‍ഠനത്തിനുപയോഗമായി ഐ.ടി ലാബ്, സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്, ലൈബ്രറി, മുതലായവ വളരെ മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. ഭക്ഷണം പാകം ചെയ്യുവാൻ രണ്ട് മുറികളോടു കൂടിയ ഒരുപാചകപ്പുരയും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പി റ്റി എ

സ്കൂളിന്റെ എല്ലാവിധ വികസനത്തിനും സഹായിക്കുന്ന ഒരു പി റ്റി എ സമ്മിതിയാണ് നിലവിലുള്ളത്. മിസ്റ്റർ ബിജു ആണ് പി റ്റി എ പ്രസിഡന്റ്. കൂടുതൽ അറിയാൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാരച്ചാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.63738,76.17375 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാരച്ചാൽ&oldid=1199975" എന്ന താളിൽനിന്ന് ശേഖരിച്ചത്