"സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
|സ്കൂൾ ചിത്രം=25499-2.jpg
|സ്കൂൾ ചിത്രം=25499-2.jpg
|size=350px
|size=350px
|caption=സെന്റ്. ക്ളെയർ ഓറൽ ബധിര വിദ്യാലയം, മാണിക്കമംഗലം.
|caption=സെന്റ്. ക്ലെയർ ഓറൽ ബധിര വിദ്യാലയം, മാണിക്കമംഗലം.
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

15:00, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം
സെന്റ്. ക്ലെയർ ഓറൽ ബധിര വിദ്യാലയം, മാണിക്കമംഗലം.
വിലാസം
മാണിക്കമംഗലം

സെന്റ്. ക്ലെയർ ഓറൽ ബധിര വിദ്യാലയം
,
മാണിക്കമംഗലം പി.ഒ.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം14 - 6 - 1993
വിവരങ്ങൾ
ഫോൺ0484 2460752
ഇമെയിൽst.clareschoolmkm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25499 (സമേതം)
എച്ച് എസ് എസ് കോഡ്7300
യുഡൈസ് കോഡ്32080201406
വിക്കിഡാറ്റQ99486183
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകാലടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ38
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി. ഒ. സിജി
പ്രധാന അദ്ധ്യാപികടി. ഡി. അൽഫോൻസ
പി.ടി.എ. പ്രസിഡണ്ട്ബെന്നി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ശ്രീകാന്ത്
അവസാനം തിരുത്തിയത്
05-01-2022Elby
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം ഗ്രാമത്തിൽ ബധിരരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും നിന്നുമായി 180 ഓളം ബധിര വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ: എയ്ഡഡ് സ്പഷ്യൽ സ്‌കൂളാണ് . പ്രീ പ്രൈമറി മുതൽ +2 വരെ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട്. ജനറൽ സ്‌കീമിലെ അതേ പാഠപുസ്തകങ്ങൾ തന്നെയാണ്. ഇവിടെയും പഠിപ്പിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള അങ്കമാലി ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്. കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്‌കൂൾ പാർലമെന്റ്, പി.ടി.എ. എന്നീ സംഘടനകൾ ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു. പുതിയരീതിയിലുള്ള അധ്യയനം കൂടുതൽ സുഗമമാക്കുന്നതിനുവേണ്ടി ഓഡിയോളജി ലാബ് , സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്പീച്ച് തെറാപ്പി റൂം എന്നിവ ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എല്ലാവർഷവും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവർത്തി പരിജയമേള, കായികമേള ഇവിയലെല്ലാം കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകുന്നുണ്ട്. ഉയർന്ന മാർക്കുകൾ വാങ്ങുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ സ്‌കെളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഠനയാത്രകൾ സംഘടിപ്പിച്ച് പഠനം കാര്യക്ഷമമാക്കുന്നുണ്ട്. ഈ വീദ്യാലയത്തിൽ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികൾ ഉന്നത തലനിലവാരം പുലർത്തുന്ന എഞ്ചിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ബി.ടെക്, ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടർ എന്നീ പഠന മേഖലകളിൽ എത്തിക്കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. ഗവൺമെന്റിന്റെയും, മാനേജ്മന്റിന്റെയും, അദ്ധ്യാപകരുടേയും നിർലോഭമായ സഹകരണവും പ്രോൽസാഹനവുമാണ് ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നത്. സംസാരിക്കുവാനോ, കേൾക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീർക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

പുസ്തകകോന്തല

യാത്രാസൗകര്യം

വഴികാട്ടി


{{#multimaps:10.18824,76.44698|zoom=18}}


മേൽവിലാസം

സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം, മാണിക്കമംഗലം പി ഒ, പിൻ - 683574