"ജി എൽ പി എസ് പാലുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതീക സാഹചര്യങ്ങൾ രേഖപ്പെടുത്തി)
No edit summary
വരി 21: വരി 21:
|ഉപജില്ല=മാനന്തവാടി
|ഉപജില്ല=മാനന്തവാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പനമരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പനമരം
|വാർഡ്=19
|വാർഡ്=20
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=മാനന്തവാടി
|നിയമസഭാമണ്ഡലം=മാനന്തവാടി

13:31, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പാലുകുന്ന്
വിലാസം
പാലുകുന്ന്

അഞ്ചുകുന്ന് പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഇമെയിൽglpspalukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15412 (സമേതം)
യുഡൈസ് കോഡ്32030101403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഗ്നസ് റീന എഫ്
പി.ടി.എ. പ്രസിഡണ്ട്ഹമീദ്
എം.പി.ടി.എ. പ്രസിഡണ്ട്നബീസ
അവസാനം തിരുത്തിയത്
05-01-20229747322860


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അഞ്ചുകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാലുകുന്ന് . ഇവിടെ 36 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാടൻ ചരിത്രരേഖകളിൽ 800വർഷങ്ങൾക്ക് മുൻപ് ക്ഷീരപുരി എന്ന പേരിൽ അറിയപ്പെട്ട ഈ പ്രദേശം AD 1800കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ വീരപഴശ്ശിതന്പുരാന്റെ നേതൃത്വത്തിൽ പടപൊരുതിയ ധീരയോദ്ധാക്കളുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. കർഷകരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവിധ ഗോത്രവിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ താമസിക്കുന്നു.1998ജൂൺ 6ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തോട് ചേർന്ന് 2012 ൽ‍ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. പ്രവർത്തന മേഖലയിൽ ഇരുപത്തിമൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയ വിദ്യാലയം അക്കാദമിക മേഖലയിലും പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. നിലവിൽ ഒന്ന് മുതൽ നാല് വരെ അഞ്ച് ഡിവിഷനുകളിലായി പ്രൈമറി വിഭാഗത്തിൽ 97കുട്ടികളും പ്രീ പ്രൈമറിയിൽ 32കുട്ടികളും അധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പ്, പ്രൊജക്ടർ സംവിധാനങ്ങൾ ലഭ്യമാണ്. കൂടാതെ കന്പ്യൂട്ടർ , ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

ശക്തമായ പി ടി എ , സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് എന്നിവ വിദ്യാലയത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അഞ്ചുകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.


{{#multimaps:11.735137, 76.047547 |zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാലുകുന്ന്&oldid=1189253" എന്ന താളിൽനിന്ന് ശേഖരിച്ചത്