"ജി എൽ പി എസ് പാലുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9747322860 (സംവാദം | സംഭാവനകൾ)
No edit summary
9747322860 (സംവാദം | സംഭാവനകൾ)
ചരിത്രം കൂട്ടിച്ചേർത്തു.
വരി 63: വരി 63:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അഞ്ചുകുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാലുകുന്ന് '''. ഇവിടെ 36 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അഞ്ചുകുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാലുകുന്ന് '''. ഇവിടെ 36 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വയനാടൻ ചരിത്രരേഖകളിൽ 800വർഷങ്ങൾക്ക് മുൻപ് ക്ഷീരപുരി എന്ന പേരിൽ  അറിയപ്പെട്ട ഈ പ്രദേശം AD 1800കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ വീരപഴശ്ശിതന്പുരാന്റെ നേതൃത്വത്തിൽ പടപൊരുതിയ ധീരയോദ്ധാക്കളുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. കർഷകരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവിധ ഗോത്രവിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ താമസിക്കുന്നു.
വയനാടൻ ചരിത്രരേഖകളിൽ 800വർഷങ്ങൾക്ക് മുൻപ് ക്ഷീരപുരി എന്ന പേരിൽ  അറിയപ്പെട്ട ഈ പ്രദേശം AD 1800കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ വീരപഴശ്ശിതന്പുരാന്റെ നേതൃത്വത്തിൽ പടപൊരുതിയ ധീരയോദ്ധാക്കളുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. കർഷകരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവിധ ഗോത്രവിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ താമസിക്കുന്നു.1998ജൂൺ 6ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തോട് ചേർന്ന് 2012 ൽ‍ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. പ്രവർത്തന മേഖലയിൽ ഇരുപത്തിമൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയ വിദ്യാലയം  അക്കാദമിക മേഖലയിലും പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. നിലവിൽ ഒന്ന് മുതൽ  നാല് വരെ അഞ്ച് ഡിവിഷനുകളിലായി പ്രൈമറി വിഭാഗത്തിൽ 97കുട്ടികളും പ്രീ പ്രൈമറിയിൽ 32കുട്ടികളും അധ്യയനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_എസ്_പാലുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്