ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15488 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15488 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി| മാനന്തവാടി ഉപജില്ലയിൽ]] ''യവനർകുളം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ'''. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 5 ഡിവിഷൻ ഉണ്ട്.  94ആൺ കുട്ടികളും 83പെൺകുട്ടികളും അടക്കം 177 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ  പഠിക്കുന്നത്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി| മാനന്തവാടി ഉപജില്ലയിൽ]] ''യവനർകുളം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ'''. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 5 ഡിവിഷൻ ഉണ്ട്.  94ആൺ കുട്ടികളും 83പെൺകുട്ടികളും അടക്കം 177 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ  പഠിക്കുന്നത്.[https://schoolwiki.in/index.php?title=%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%87%E0%B4%B0%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A5%E0%B4%A8%E0%B4%BF_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B5%8B%E0%B4%B0%E0%B5%82%E0%B5%BC&veaction=edit&section=3 തിരുത്തുക]
== ചരിത്രം ==
== ചരിത്രം ==



13:06, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ
വിലാസം
യവനാർകുളം

പോരൂർ വയനാട് പി. ഒ. പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1999
വിവരങ്ങൾ
ഇമെയിൽstmarysbethanyems@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15488 (സമേതം)
യുഡൈസ് കോഡ്32030101108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ149
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ബിജി ജോർജ്
പി.ടി.എ. പ്രസിഡണ്ട്മിസ്റ്റർ സലിമോൻ
എം.പി.ടി.എ. പ്രസിഡണ്ട്മിസ്സ്‌ സൗമ്യ രാജേഷ്
അവസാനം തിരുത്തിയത്
05-01-202215488


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ യവനർകുളം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 5 ഡിവിഷൻ ഉണ്ട്. 94ആൺ കുട്ടികളും 83പെൺകുട്ടികളും അടക്കം 177 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.തിരുത്തുക

ചരിത്രം

വർണ്ണ മനോഹരമായ കുന്നിന്റെ നിറുകയിൽ  സെന്റ് മേരിസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ 1999 ൽ വയനാട് ജില്ലയിൽ തവിഞ്ഞാൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ യവനാർകുളം എന്ന സ്ഥലത്ത് സ്ഥാപിതമായി .ഈ സ്ഥാപനത്തിന് 2015 മെയ്‌ മാസത്തിൽ കേരള ഗവണ്മെന്റ് നിന്റെ അംഗീകാരം  ലഭിച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. ഈ സ്ഥാപനം മലങ്കര കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന കോൺഗ്രിഗേഷൻ( Bethany sisters ) ആണ് നടത്തുന്നത്. ഈ മാനേജ്മെന്റ് ബാഥാനിയാ  മിഷൻ സൊസൈറ്റി എന്ന് അറിയപ്പെടുന്നു.ഇതിന്റെ ആസ്ഥാനം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ  ആണ്.ഈ സ്ഥാപനത്തിന് രണ്ടര ഏക്കർ സ്ഥലവും 3 നില കെട്ടിടവും ഒരു പാർക്കും മറ്റ് സൗകര്യങ്ങളും ഉണ്ട്. കാ ലാകാലങ്ങളിൽ പ്രധാന അദ്ധ്യാപകർ മാറിമാറി വരുന്നു.  കാ ലാകാലങ്ങളിൽ  മാറി വന്ന ഹെഡ്മിസ്ട്രെസ്സ് മാർ 2001 മുതൽ  2004 വരെ സി. ദയാനന്ദ...2004 മുതൽ 2006 വരെ സി. ചിത്താനന്ദ ..2007 മുതൽ 2010വരെ സി. സൂസൻ.2010 മുതൽ 2013 വരെ സി. ദയാനന്ദ...2013 മുതൽ 2017 വരെ സി. സിൽവിയ.... തുടർന്ന്   2017 മുതൽ സി. അഭിഷിക്കത പ്രധാന അധ്യാപികയായി തുടരുന്നു. ഇവിടെ 7അധ്യാപകരും 1 അനധ്യാപികയും  250 കുട്ടികളും ഉണ്ട്.2018 മുതൽ എൽ എസ് എസ് എക്സാമിൽ കുട്ടികൾ സ്കോളർഷിപ് നേടുന്നു..2019 ഇൽ 6 കുട്ടികൾക്ക് സ്കോളർഷിപ് ലഭിച്ചു .2020 മുതൽ ബുൾബുൾ  എന്ന അസോസിയേഷൻ ആരംഭിച്ചു..


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 സി.ദയാനന്ത SIC 2001-2004
2 സി ചിത്താനന്ദ  SIC 2004-2006
3 സി. സൂസൻ SIC 2007 -2010
4 സി. സിൽവിയ SI 2013 -2017

നേട്ടങ്ങൾ

2016-17 അദ്ധ്യയന വർഷത്തിൽ കലാമേളയിൽ പഞ്ചായത്ത് തലത്തിൽ ഒാവറോൾ

2017- 18 വർഷത്തിൽ തവിഞ്ഞാൽ പഞ്ചായത്ത്‌ തല കലോത്സവത്തിൽ  പഞ്ചായത്ത്‌ തലത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കി....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}