ഉള്ളടക്കത്തിലേക്ക് പോവുക

"എ എൽ പി എസ് ഈന്താട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
47029-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|HNCKM AUPS Karassery  }}
{{prettyurl|HNCKM AUPS Karassery  }}
{{Infobox AEOSchool
{{Infobox AEOSchool

23:16, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് ഈന്താട്
വിലാസം
ഈന്താട്

പാവണ്ടൂർ പോസ്റ്റ് നന്മിണ്ട വഴി
,
673613
സ്ഥാപിതം1 - 06 - 1928
വിവരങ്ങൾ
ഫോൺ9446259350
ഇമെയിൽinthadalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ ശകുന്തള
അവസാനം തിരുത്തിയത്
04-01-202247029-hm


പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഈന്താട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിൽ ആണ് ഈ സ്ഥാപനം

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.എം പി കേള്ക്കുട്ടി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.തുടക്കത്തിൽ 30-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 60 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി ജയശ്രീ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി ശകുന്തള ടീച്ചർ ആണ് പ്രധാനഅദ്ധ്യാപിക .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

==അദ്ധ്യാപകർ==ശകുന്തള, മിനി, ടി എം ബഗീഷ്, ശ്രീജ, ജസീല

ക്ളബുകൾ

സയൻസ് ക്ളബ്==

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

വഴികാട്ടി

{{#multimaps:11.3813321,75.82129|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ഈന്താട്&oldid=1185610" എന്ന താളിൽനിന്ന് ശേഖരിച്ചത്