ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കൂരാറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mps (സംവാദം | സംഭാവനകൾ)
No edit summary
Mps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= തലശ്ശേരി
|സ്ഥലപ്പേര്=കൂരാറ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14503
|സ്കൂൾ കോഡ്=14503
| സ്ഥാപിതവർഷം= 1917ന് മ‌ുമ്പ്
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ക‌ൂരാറ (പി.ഒ)
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670692
|വിക്കിഡാറ്റ ക്യു ഐഡി=Q64457214
| സ്കൂൾ ഫോൺ= 0490-2315017
|യുഡൈസ് കോഡ്=32020600401
| സ്കൂൾ ഇമെയിൽ= glpskoorara@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാന‌ൂർ
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം= ഗവ: എൽ.പി.സ്കൂൾ കൂരാറ,കൂരാറ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൂരാറ
| പഠന വിഭാഗങ്ങൾ1= എൽ.പി &പ്രീ-പ്രൈമറി
|പിൻ കോഡ്=670694
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0490 2315017
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpskoorara@gmail.com
| ആൺകുട്ടികളുടെ എണ്ണം= 53
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 31
|ഉപജില്ല=പാനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 84
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊകേരി,,
| അദ്ധ്യാപകരുടെ എണ്ണം=   05 
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ= രാഘവൻ കെ        
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= ഉസ്മാൻ പി        
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാഘവൻ കെ
|പി.ടി.. പ്രസിഡണ്ട്=ഉസ്മാൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിന കെ ഇ
| സ്കൂൾ ചിത്രം= 14503.jpg|
| സ്കൂൾ ചിത്രം= 14503.jpg|
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
 
== ചരിത്രം ==
== ചരിത്രം ==
നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ;  1917 ന് മുൻപ്‌ സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു.  സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂൾ പിന്നീട് സർക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകൾ വിദ്യാലയത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ;  1917 ന് മുൻപ്‌ സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു.  സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂൾ പിന്നീട് സർക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകൾ വിദ്യാലയത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

20:42, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കൂരാറ.
വിലാസം
കൂരാറ

കൂരാറ പി.ഒ.
,
670694
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2315017
ഇമെയിൽglpskoorara@gmail.com
കോഡുകൾ
സ്കൂൾ കോഡ്14503 (സമേതം)
യുഡൈസ് കോഡ്32020600401
വിക്കിഡാറ്റQ64457214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘവൻ കെ
പി.ടി.എ. പ്രസിഡണ്ട്ഉസ്മാൻ പി
എം.പി.ടി.എ. പ്രസിഡണ്ട്സാജിന കെ ഇ
അവസാനം തിരുത്തിയത്
03-01-2022Mps


പ്രോജക്ടുകൾ




ചരിത്രം

നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ; 1917 ന് മുൻപ്‌ സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു. സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂൾ പിന്നീട് സർക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകൾ വിദ്യാലയത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

    1971  ജനുവരി 1 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.  യശ്ശ:ശരീരനായ മുൻ മന്ത്രി ശ്രീ പി ആർ കുറുപ്പ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കൂരാറ പ്രദേശത്തെ ജനങ്ങൾക്ക്‌ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് അവരുടെ അഭിമാന സ്തംഭമായി ഈ സർക്കാർ വിദ്യാലയം നിലകൊള്ളുന്നു; വലിയ വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടി ...........

ഭൗതികസൗകര്യങ്ങൾ

  • 20 x 20 ടൈൽസ് പാകിയ ക്ളാസ് മുറികൾ - 4
  • ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
  • 20x 20 ടൈൽസ് പാകിയ ഓഫീസ് മുറി - 1
  • ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
  • സ്വന്തമായി കിണർ, മോട്ടോർ, വാഷ്‌ ബെയിസ്, കുടിവെള്ള സംവിധാനം
  • ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോർഡ്
  • ഊഞ്ഞാൽ, ബേബി സൈക്കിളുകൾ
  • അസംബ്ളി ചേരാൻ മേൽക്കൂരയുള്ള ഇന്റർലോക്ക് ചെയ്ത മുറ്റം
  • ലൈബ്രറി
  • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
  • ടോയിലറ്റ് - 1
  • ഗേൾസ് ഫ്രണ്ട്ളി ടോയിലറ്റ് - 1
  • ജൈവവൈവിധ്യ ഉദ്യാനം *
  • സ്മാർട്ട് ക്ലാസ് മുറികൾ *

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കിയിട്ടുണ്ട്.കോവിഡ് ഭീതി ഉയർത്തിയപ്പോഴും വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുകയുണ്ടായി.ഔഷധാരാമം,അടുക്കളപ്പച്ച-(വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം),ഹരിതാങ്കണം-(വിദ്യാലയ ഉദ്യാനവത്ക്കരണം)ഓൺലൈൻ കലോത്സവം(പൊലിമ 2021 )സ്വാത

ന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകനിർമാണം,പ്രസംഗം,ഗാന്ധിത്തൊപ്പി നിർമാണം, ഗാന്ധിവേഷം അണിയൽ തുടങ്ങിയവ അവയിൽ

പ്രധാനപ്പെട്ട ചിലതാണ്.


മാനേജ്‌മെന്റ്

            സർക്കാർ വിദ്യാലയം.

മുൻസാരഥികൾ

             *              ........................
             *              .........................
             *              ........................
             *     ശ്രീ.     ജനാർദ്ദനൻ
             *     ശ്രീ.     നാരായണൻ
             *     ശ്രീ.     എം.കെ ബാലൻ
             *     ശ്രീ.     വി.പി അനന്തൻ
             *     ശ്രീ.     പി. രാഘവൻ
             *     ശ്രീ.     സ‌ുക‌ുമാരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഞ്ഞിമ്മൂസ

ഖാലിദ്

ഉസ്മാൻ

== വഴികാട്ടി =={{#multimaps: 11.774518016328862, 75.56006756940032 |zoom=14}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൂരാറ.&oldid=1181979" എന്ന താളിൽനിന്ന് ശേഖരിച്ചത്