"എൽ. എഫ്. യു. പി. എസ്. പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(ഇൻഫോ ബോക്സ് തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|L. F. U. P. S. Poomala}} | ||
{{Infobox School | |||
| സ്ഥലപ്പേര്= പൂമല | |സ്ഥലപ്പേര്=പൂമല | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=22451 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64089393 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32071401603 | ||
| പിൻ കോഡ്= 680581 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= lfspoomala@gmail.com | |സ്ഥാപിതവർഷം=1956 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പൂമല | ||
| | |പിൻ കോഡ്=680581 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0487 2201948 | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ ഇമെയിൽ=lfspoomala@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുളംകുന്നത്തുകാവ്, പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തൃശ്ശൂർ | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= 22451- | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=172 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=160 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=332 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. മരിയ ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിജു. കെ. കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജീമോൾ അനിൽ | |||
|സ്കൂൾ ചിത്രം=22451-LFUPS_POOMALA.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
16:34, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. എഫ്. യു. പി. എസ്. പൂമല | |
---|---|
വിലാസം | |
പൂമല പൂമല പി.ഒ. , 680581 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0487 2201948 |
ഇമെയിൽ | lfspoomala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22451 (സമേതം) |
യുഡൈസ് കോഡ് | 32071401603 |
വിക്കിഡാറ്റ | Q64089393 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളംകുന്നത്തുകാവ്, പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 332 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. മരിയ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഷിജു. കെ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീമോൾ അനിൽ |
അവസാനം തിരുത്തിയത് | |
03-01-2022 | Rajeevms |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പൂമല.തങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയ്ക്ക് ഒരു കന്യകാസമൂഹം ആവശ്യമാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ കൂടിയാലോചിച്ച് തിരുകുടുംബസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ജോസഫീനമ്മയെ സമീപിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂളിൻെറ ഉടമസ്ഥാവകാശം മാനേജരായിരുന്ന ശ്രീ പതിയിൽ തോമസ്സിൽ നിന്നും തിരുകുടുംബ സന്യാസിനി സമൂഹം ഏറ്റെടുത്തു.സ്കൂൾ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്സായിരുന്നു സി.എമിലി.
കംബ്യൂട്ടർകംബ്യൂട്ടർല
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.വൈദ്യുതീകരിച്ച 23 ക്ലാസ്സ്മുറികൾ ഉണ്ട്.സയൻസ് ലാബ്, ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്. 6 കംമ്പ്യൂട്ടർ ,2 പ്രിൻറർ, 1 എൽ സി ഡി പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികൾക്കായി വിശാലമായ പ്ലെ ഗ്രൗണ്ട് ഉണ്ട്.
മുൻ സാരഥികൾ
അന്ത്രയോസ് പി.എ - 1956-1961
സി.എമിലി - 1961-1970
സി.എസ്തേർ - 1970-1973
സി.വിൻസെൻറ് ഡി പോൾ - 1973-1979
എ. ജെ. റോസിലി - 1979-1985
സി. ചെർച്ചി.പി.കെ - 1985-1988
സി. പി.എ ത്രേസ്യ - 1988-1990
സി. പി.ആർ ട്രീസ - 1990-1991
സി. റോസി പി.ജെ - 1991-1994
സി. റോസി എ.എൽ - 1994-1997
സി. ഫ്ലവർ കെ.ഡി - 1997-2001
സി.ലിറ്റി ജെ തട്ടിൽ - 2001-2010
സി.റോസി സി.എ - 2010-2015
സി.ജാൻസി പോൾ കെ - 2015-2016
സി.മേരി ജോസഫ് പി. - 2016-2019
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22451
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ