"സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് മാറ്റി) |
No edit summary |
||
വരി 6: | വരി 6: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പിലിക്കോട് | |സ്ഥലപ്പേര്=പിലിക്കോട് | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല=കാസർഗോഡ് ( | |റവന്യൂ ജില്ല=കാസർഗോഡ് ( | ||
|സ്കൂൾ കോഡ്=12033 | |സ്കൂൾ കോഡ്=12033 | ||
വരി 25: | വരി 25: | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പടന്ന പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പടന്ന പഞ്ചായത്ത് | ||
|വാർഡ്=2 | |വാർഡ്=2 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
|താലൂക്ക്=ഹോസ്ദുർഗ് | |താലൂക്ക്=ഹോസ്ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=272 | |ആൺകുട്ടികളുടെ എണ്ണം 1-10=272 |
15:11, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട് | |
---|---|
വിലാസം | |
പിലിക്കോട് പിലിക്കോട് പി.ഒ. , 671310 , കാസർഗോഡ് ( ജില്ല | |
സ്ഥാപിതം | 1980 |
വിവരങ്ങൾ | |
ഫോൺ | 04672 261570 |
ഇമെയിൽ | 12033pilicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12033 (സമേതം) |
എച്ച് എസ് എസ് കോഡ് | 14006 |
യുഡൈസ് കോഡ് | 32010700409 |
വിക്കിഡാറ്റ | Q64398859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് ( |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 272 |
പെൺകുട്ടികൾ | 277 |
ആകെ വിദ്യാർത്ഥികൾ | 549 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 249 |
പെൺകുട്ടികൾ | 221 |
ആകെ വിദ്യാർത്ഥികൾ | 470 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുകുന്ദൻ പയ്യനാട്ട് |
പ്രധാന അദ്ധ്യാപിക | രേഷ്മ എം |
പി.ടി.എ. പ്രസിഡണ്ട് | സുധാകരൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്ന |
അവസാനം തിരുത്തിയത് | |
03-01-2022 | Anilpm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം)ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണൽ ഹൈവേ 17 നോടു ചേർന്ന് കാസർകോട് ജില്ലയുടെ പ്രവേശന കവാടത്തിൽ കാലിക്കടവിൽ ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ കാസർകോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് പിലിക്കോട് ഗവ: ഹയർസെക്കന്ററി സ്കൂൾ.
ചരിത്രം
1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ൽ ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ൽ ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി.1980 ലെ നായനാർ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു.1997 ലെ നായനാർ സർക്കാർ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു. മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണൻ നായരാണ്.ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസിൽ നിന്ന് തുടങ്ങി ആത്മാർത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളർത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ എണ്പത്തിയാറു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച ലാബുസമുച്ചയം ഉൾപ്പെടെ 12 കെട്ടിടങ്ങളുണ്ട്. പൊതുവായ ഓഫീസുമുറി രണ്ടു സ്റ്റാഫ് റൂമുകൾ , 21 ക്ളാസ്സു മുറികൾ എന്നിവ വേണ്ട സൗകര്യങ്ങളോടെ ഇതിൽ പ്രവർത്തിക്കുന്നു. നവീകരിച്ച മൾട്ടി മീഡിയ ക്ളാസുമുറി, ഒന്നാം തരം ലൈബ്രറി, പ്രത്യേകം ലാബുകൾ, പി.ഇ.ടി റൂം, സൊസൈറ്റി റൂം, രണ്ടു വിശാലമായ കമ്പ്യൂട്ടർ ലാബുകള്(ബ്രോഡ്ബാൻറ്ഇൻറർ നെറ്റ് സൗകര്യം),കൗൺസിലിങ്ങ് സെൻറർ എന്നിവ സജീവം. വിശാലമായ കളിസ്ഥലം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.എസ്.എസ്
- ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം.കാസർകോട് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്മാസ്റ്ററായി പി.എം.ശ്രീധരനും പ്രിൻസിപ്പാൾ ഇൻ ചാർജായി എം.കെ. ബാബുരാജും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1980-82കെ.സുഭാഷ്ചന്ദ്രബോസ്
1982-83 |
സി.രത്നമ്മ |
ഡി.ഗണപതി അയ്യർ | |
1986-87 | കെ.വി.ചാക്കോ |
1987 | ജെ.കുട്ടപ്പൻ നായർ |
1989 | കെ.പി. രാധാമണി |
1990-91 | ജെ.രവീന്ദ്രൻ നായർ |
1991-92 | സി.വി.രവീന്ദ്രനാഥൻ നായർ |
1992-94 | കെ.ടി.തിമോത്തി |
1994- | എം.സത്യഭാമ |
1994-95 | കെ.എൻ.ചിത്ര |
1995 | എം.സത്യഭാമ |
1995 | എ. കെ.രതി |
1995-98 | വി.ഭാസ്ക്കരൻ |
1998-98 | കെ.കെ.മോഹൻകുമാർ |
1998-2001 | പി.പി.കെ.പൊതുവാൾ |
2001 - 02 | ടി.ലക്ഷ്മണൻ |
2002- 03 | ഇ.ടി.പി.മുഹമ്മദ് |
2003-04 | എം.സതീമണി |
2004-05 | എ.ശ്രീധരൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12033
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ