"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ചേർത്തു.)
(ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|C. A. L. P. S. Venginissery}}
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= വെങ്ങിണിശ്ശേരി
|സ്ഥലപ്പേര്=വെങ്ങിണിശ്ശേരി
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്=22229  
|സ്കൂൾ കോഡ്=22229
| സ്ഥാപിതദിവസം= 2
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= മിഥുനം
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= കൊല്ലവർഷം 1123(1948)
|വിക്കിഡാറ്റ ക്യു ഐഡി=Q64091708
| സ്കൂൾ വിലാസം=സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി
|യുഡൈസ് കോഡ്=32070401401
| പിൻ കോഡ്=680 563
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0487 2278825
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= calps8825@gmail.com
|സ്ഥാപിതവർഷം=1948
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= ചേർപ്പ്
|പോസ്റ്റോഫീസ്=പാറളം
| ഭരണ വിഭാഗം=  
|പിൻ കോഡ്=680563
| സ്കൂൾ വിഭാഗം=എൽ. പി.
|സ്കൂൾ ഫോൺ=0487 2278825
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=calps8825@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ചേർപ്പ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 79
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 76
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 185
|നിയമസഭാമണ്ഡലം=നാട്ടിക
| അദ്ധ്യാപകരുടെ എണ്ണം=8
|താലൂക്ക്=തൃശ്ശൂർ
| പ്രിൻസിപ്പൽ= -     
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
| പ്രധാന അദ്ധ്യാപകൻ=   സിസ്റ്റർ .റാണി ആൻറണി       
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ. സണ്ണി പി.എ      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 222229-calps venginissery.jpg.png  
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=105
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=215
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. കൊച്ചുറാണി ആന്റണി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=(ശീ. പന്തളം എൻ സജിത്ത്കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റെയ്സി പ്രിൻസ്
|സ്കൂൾ ചിത്രം=222229-calps_venginissery.jpg.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:40, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി
വിലാസം
വെങ്ങിണിശ്ശേരി

പാറളം പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0487 2278825
ഇമെയിൽcalps8825@gmail.com
കോഡുകൾ
സ്കൂൾ കോഡ്22229 (സമേതം)
യുഡൈസ് കോഡ്32070401401
വിക്കിഡാറ്റQ64091708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ215
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. കൊച്ചുറാണി ആന്റണി പി
പി.ടി.എ. പ്രസിഡണ്ട്(ശീ. പന്തളം എൻ സജിത്ത്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. റെയ്സി പ്രിൻസ്
അവസാനം തിരുത്തിയത്
03-01-2022Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി . മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂർ കുന്ന് , പയങ്കൻ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.

                  ആയിരങ്ങൾക്ക് അറിവിൻറെ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.
                  എഫ്.സി.സി. മാനേജ്മെൻറിൻറെ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടിൻറെ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവിൻറെ ജൈത്രയാത്ര തുടുരകയാണ് സി.എ.എൽ.പി.എസ് വെങ്ങിണിശ്ശേരി.

ഭൗതികസൗകര്യങ്ങൾ

2015 നവംബർ 25 ന് പുതുക്കി പണിത് പ്രവർത്തനം ആരംഭിച്ച ആകർഷകമായ പുതിയ വിദ്യലയത്തിന് 8 ക്ലാസ്സ് മുറികളും , ഇൻറ്ർനെറ്റ് സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും , ഒരു ലൈബ്രറി ഹാളും ഉണ്ട്.

           ഈ വിദ്യാലയത്തോട് ചേർന്ന് 11 ടോയ്ലറ്റും അതിവിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും ഉണ്ട് .  ഒ.എസ്.എ പണികഴിപ്പിച്ചു തന്ന ഓപ്പൺ സ്റ്റേജും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4681204,76.1933344|zoom=10}}