"ജി യു പി എസ് വെള്ളാങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോ ബോക്സ് തിരുത്തി)
(ഇൻഫോബോക്സ് ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Name of school}}
{{prettyurl|G U P S Vellangallur}}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര് ജി.യു.പി.എസ്.വെള്ളാങ്ങല്ലുർ 
|സ്ഥലപ്പേര്=വെള്ളാങ്കല്ലൂർ
| സ്ഥലപ്പേര്= സ്ഥലം വെള്ളാങ്ങല്ലുർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=23349
| സ്കൂൾ കോഡ്= 23349
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090838
| സ്ഥാപിതവർഷം= 1961
|യുഡൈസ് കോഡ്=32071602001
| സ്കൂൾ വിലാസം= ജി.യു.പി.എസ്.വെള്ളാങ്ങല്ലുർ പി.ഒ.വെള്ളാങ്ങല്ലുർ, ഇരിഞ്ഞാലക്കുട, തൃശൂർ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 680662
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04802863072
|സ്ഥാപിതവർഷം=1961
| സ്കൂൾ ഇമെയിൽ= gupsvglr1961@gmail.com
|സ്കൂൾ വിലാസം=വെള്ളാങ്കല്ലൂർ
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വെള്ളാങ്കല്ലൂർ
| ഉപ ജില്ല= ഇരിഞ്ഞാലക്കുട
|പിൻ കോഡ്=680662
| ഭരണ വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=0480 2863072
| സ്കൂൾ വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=gupsvglr1961@gmail.com
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=ഇരിഞ്ഞാലക്കുട
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളാങ്ങല്ലൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=5
| ആൺകുട്ടികളുടെ എണ്ണം= 96
|ലോകസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം= 67
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 163
|താലൂക്ക്=മുകുന്ദപുരം
| അദ്ധ്യാപകരുടെ എണ്ണം= 10
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ടി.പ്രഭാവതി   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   മുഹമ്മദ് നൈസാം         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= [[പ്രമാണം:233492.JPG|thumb|സ്കൂൾ ചിത്രം]]
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|അദ്ധ്യാപകരുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ എ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോമോൻ കെ വി
|എം.പി.ടി.. പ്രസിഡണ്ട്=സിമി കണ്ണദാസൻ
|സ്കൂൾ ചിത്രം=233492.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

22:37, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വെള്ളാങ്ങല്ലൂർ
വിലാസം
വെള്ളാങ്കല്ലൂർ

വെള്ളാങ്കല്ലൂർ
,
വെള്ളാങ്കല്ലൂർ പി.ഒ.
,
680662
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0480 2863072
ഇമെയിൽgupsvglr1961@gmail.com
കോഡുകൾ
സ്കൂൾ കോഡ്23349 (സമേതം)
യുഡൈസ് കോഡ്32071602001
വിക്കിഡാറ്റQ64090838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളാങ്ങല്ലൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എ കെ
പി.ടി.എ. പ്രസിഡണ്ട്ജോമോൻ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്സിമി കണ്ണദാസൻ
അവസാനം തിരുത്തിയത്
02-01-2022Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയ ചരിത്രം 1 തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വടക്കുംകര വില്ലേജിൽ വെള്ളാങ്ങല്ലൂരിൽ നിന്നും 1 .5 km തെക്കു കിഴക്കു ഭാഗത്തായി ബ്ലോക്ക് ഓഫീസിനു അടുത്തായി വെള്ളാങ്ങല്ലുർ ഗവ.യു.പി സ്കൂൾ സ്ഥി തി ചെയ്യുന്നു. 1961 ൽ കെട്ടിട മില്ലാതെയാണ് വിദ്യാലയത്തിന് ആരംഭം കുറിച്ചത്. നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിൽ 1962 ൽ പ്രവർത്തനം ആരംഭിച്ചു. 1982 ൽ U P വിദ്യാലയമായി ഉയർത്തപ്പെട്ടു. കുറ്റിപ്പുറം ഗവ.യു.പി സ്കൂൾ എന്ന പേരിലാണ് അന്ന് വിദ്യാലയം അറിയപ്പെട്ടത്. പിന്നീട് 2000 ൽ ഗവ യു .പി സ്കൂൾ വെള്ളാങ്ങല്ലുർ എന്നാക്കി മാറ്റുകയുണ്ടായി. 1988 ൽ പ്രീ-പ്രൈമറി വിഭാഗം PTA യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിൽ 8 കെട്ടിടങ്ങൾ ഉണ്ട്. കളിസ്ഥലം, കിണർ,വാട്ടർ ടാങ്ക്,പൈപ്പ്, പാചകപ്പുര, മൂത്രപ്പുര, കക്കൂസ്,ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബുകൾ, ലൈബ്രറി റൂം, പ്രീ-പ്രൈമറി കെട്ടിടം,സ്റ്റേജ്, എല്ലാ മുറികളിലും ഇലക്ട്രിഫിക്കേഷൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മികച്ച സ്ഥാപനമാണിത്. 1 മുതൽ 4 വരെ ഓരോ ഡിവിഷനും 5 മുതൽ 7 വരെ 2 ഡിവിഷനും നിലവിലുണ്ട്. മെച്ചപ്പെട്ട നിലയിലാണ് വിദ്യാലയത്തിൻറെ പ്രവർത്തനം നടക്കുന്നത്. ഇപ്പോൾ 200 ൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

  • റാമ്പ് & റെയിൽ
  • Girls ഫ്രണ്ട്‌ലി ടോയ്‌ലെറ്റ്
  • യൂറിനൽസ്
  • ഡ്രിങ്കിങ് വാട്ടർ ഫെസിലിറ്റി
  • സ്റ്റാഫ് റൂം
  • ഇലെക്ട്രിഫിക്കേഷൻ
  • സോളിഡ് വേസ്റ്റ് ഡിസ്പോസൽ
  • ഫയർ exinguisher
  • വാട്ടർ പ്യൂരിഫൈർ
  • ക്ലാസ് റൂംസ്
  • ലബോറട്ടറീസ്
  • റീഡിങ് റൂം +ലൈബ്രറി
  • കമ്പ്യൂട്ടർ റൂം
  • ബയോഗ്യാസ് പ്ലാൻറ്
  • ഗ്രൗണ്ട്
  • കോമ്പൗണ്ട് വാൾ
  • റൈൻ വാട്ടർ സ്റ്റോറേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സാമൂഹികശാസ്ത്രക്ലബ്
  • ഹെൽത്ത് ക്ലബ്
  • എക്കോക്ലബ്
  • സ്കൂൾ വികസനസമിതി
  • ജാഗ്രത സമിതി
  • കലാകായിക പ്രവർത്തനങ്ങൾ
  • സബ്ജക്ട് കൗൺസിൽ
  • എസ്‌ആർ ജി
  • എസ്‌ എം സി
  • എം പി ടി എ
  • എസ്‌ എസ്‌ ജി
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • സാമൂഹ്യശാസ്ത്ര ലാബ്
  • ഗണിതലാബ്
  • ലാംഗ്വേജ് ലാബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2008 ലെ ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സെറാഫിൻ പിൻ ഹീറോ മാസ്റ്റർ------ എൽ എസ് എസ് സ്കോളർഷിപ്പ് രണ്ടു വർഷം നേടി.

വഴികാട്ടി

{{#multimaps:10.29609,16.221476,|zoom=10}}