"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{prettyurl|}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ|
സ്ഥലപ്പേര്=കുറുപ്പന്തറ|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
| റവന്യൂ ജില്ല=കോട്ടയം|
സ്കൂൾ കോഡ്=45029|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1968|
സ്കൂൾ വിലാസം=മാഞ്ഞൂ൪ പി ഓ കുറുപ്പന്തറ  <br/>കോട്ടയം
പിൻ കോഡ്=686603|
പിൻ കോഡ്=686603|
സ്കൂൾ ഫോൺ=04829242759,245120|
സ്കൂൾ ഇമെയിൽ=stxaviersvhs@yahoo.in|
സ്കൂൾ വെബ് സൈറ്റ്=------|
ഉപജില്ല=കുറവിലങ്ങാട്‌|
<!-എയ്ഡഡ് / അംഗീകൃതം -->
ഭരണ വിഭാഗം=‌എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|.
വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി |
ഉപ ജില്ല=കുറവിലങ്ങാട്|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ2=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=275|
പെൺകുട്ടികളുടെ എണ്ണം=160|
വിദ്യാർത്ഥികളുടെ എണ്ണം=435|
അദ്ധ്യാപകരുടെ എണ്ണം=33|
ഗ്രേഡ്=4|
പ്രിൻസിപ്പൽ= ശ്രീ അനൂപ് കെ. സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപകൻ=ശ്രീ ജിജി ജേക്കബ് |


പി.ടി.. പ്രസിഡണ്ട്= ശ്രീ ജോർജുകുട്ടി കാറുകുളം= |
{{Infobox School
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്ഥലപ്പേര്=കുറുപ്പന്തറ
സ്കൂൾ ചിത്രം=St. xavier's VHSS Kuruppanthara.jpg‎|242.5 px
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
}}
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45029
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661143
|യുഡൈസ് കോഡ്=32100900710
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മാഞ്ഞൂർ
|പിൻ കോഡ്=686603
|സ്കൂൾ ഫോൺ=04829 242759
|സ്കൂൾ ഇമെയിൽ=stxaviersvhs@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറവിലങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=190
|പെൺകുട്ടികളുടെ എണ്ണം 1-10=147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=337
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജിജി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് കുട്ടി കാറുകുളം
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ജോസഫ്
|സ്കൂൾ ചിത്രം=St. xavier's VHSS Kuruppanthara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 





11:23, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

st. Xavier's VHSS Kuruppanthara

സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
വിലാസം
കുറുപ്പന്തറ

മാഞ്ഞൂർ പി.ഒ.
,
686603
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04829 242759
ഇമെയിൽstxaviersvhs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്45029 (സമേതം)
യുഡൈസ് കോഡ്32100900710
വിക്കിഡാറ്റQ87661143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ337
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ജോർജ് കുട്ടി കാറുകുളം
എം.പി.ടി.എ. പ്രസിഡണ്ട്മിനി ജോസഫ്
അവസാനം തിരുത്തിയത്
02-01-2022Jayasankarkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും 1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ ‍സെക്കണ്ടറിസ്കൂളായി പരിണമിച്ചത്. 1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു. സർക്കാരിൽനിന്ന് അംഗീകാരംലഭിച്ചത് 1909-ലാണ്. പ്രൈമറി ക്ളാസ്സുകൾ മാത്രം നടന്നുപോന്നിരുന്ന സ്കൂൾ 1953 -ൽ മിഡിൽസ്കൂൾതലത്തിലേക്ക് ഉയർത്തപ്പെട്ടു.പളളി പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് 1963 -ൽ സ്കൂൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഹൈസ്കൂൾതലത്തിലേയ്ക്ക് സ്കൂൾപ്രവർത്തനങ്ങൾവ്യാപിച്ചത് 1968-ലാണ്. 2000-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു.കംപ്യൂട്ടർ ആപ്ളിക്കേഷൻസ്, എം. എൽ. റ്റി.., എന്നീകോഴ്സുകൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി തലത്തിൽ നടന്നുപോരുന്നു. മികച്ചനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് സെൻറ് സേവ്യേഴ്സ്. മൾട്ടിമീഡിയ റൂം, കംപ്യൂട്ടർ ലാബുകൾ, കാര്യക്ഷമവും സജ്ജീകൃതവുമായ ലബോറട്ടറികൾ, വിപുലമായ ലൈബ്രറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ ഇൻറർനെറ്റ് സംവിധാനം എന്നിങ്ങനെ കാലത്തിനൊത്തുമുന്നേറിക്കൊണ്ടിരിക്കുന്നു, ഇന്നീ സ്കൂൾ. പാഠ്യപാഠ്യേതരരംഗങ്ങളിൽ അന്നും ഇന്നും മുൻപന്തിയിലാണ് സെൻറ് സേവ്യേഴ്സ്.2009 മാർച്ചിലെ എസ്. എസ്.എൽ. സി. പരീക്ഷയിൽ നേടിയ 100% വിജയവും വി. എച്ച്. എസ്. ഇ. യിൽ നേടിയ 94% വിജയവും പാഠ്യരംഗത്ത് സ്കൂൾ കൈവരിച്ച നേട്ടങ്ങളിൽ പ്രധാനമാണ്. കലാ-കായികരംഗങ്ങളിലും തങ്കത്തിളക്കങ്ങളേറ്റിയാണ് സെൻറ് സേവ്യേഴ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ന് 33 അധ്യാപകരും 596 വിദ്യാർഥികളും ഈ വിദ്യാലയത്തിലുണ്ട്.

കോട്ടയം - വൈക്കം റൂട്ടിൽ കുറുപ്പന്തറ ജംഗ്ഷനിൽനിന്നും 2 കിലോമീറ്റർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്റ്റാഫ് കൗൺസിൽ

' ശ്രീ അനൂപ് കെ. സെബാസ്റ്റ്യൻ [ പ്രിൻസിപ്പാൾ ] ശ്രീ.ജിജി ജേക്കബ് (പ്രഥമാധ്യാപകൻ)

ഹൈസ്കൂൾ വിഭാഗം




  1. ശ്രീമതി വിൻസി ജോസഫ്
  2. ശ്രീമതി ലില്ലി എലിസബത്ത് ജേക്കബ്
  3. ശ്രീമതി ബിഞ്ചു മാണി
  4. ശ്രീമതി സെലിൻ തോമസ്
  5. സി. സുജ ജോസഫ്
  6. ശ്രീമതി ജസ്സിമോൾ മാത്യു
  7. ശ്രീമതി ഷിജിമോൾ എം.സി.
  8. ശ്രീ ജോസ് ജേക്കബ്
  9. ശ്രീ ജോഷി ജോർജ്
  10. ശ്രീമതി ആനി അഗസ്റ്റിൻ
  11. ശ്രീമതി ലൗലിമോൾ എം.
  12. ശ്രീ ജോയി ജോസഫ്
  13. ശ്രീമതി ലിസി ജോസഫ്
  14. ശ്രീമതി ഷായിമോൾ ചാക്കോ
  15. സി. ബറ്റീഷ തോമസ്
  16. ശ്രീമതി മിനി രാജു
  17. ശ്രീമതി എ.എം. വൽസമ്മ
  18. ശ്രീ ജയിംസ് ജോസഫ്
  19. ശ്രീ മാത്യു കെ. ജോസ്
  20. ശ്രീ സിറിയക് ചാണ്ടി




വി. എച്ച്. എസ്. വിഭാഗം

  1. ശ്രീ അനൂപ് കെ. സെബാസ്റ്റ്യൻ
  2. ശ്രീ ജോഷി ജോർജ്
  3. ശ്രീ അനിൽ മാനുവൽ
  4. ശ്രീ ബിജോയി ജോസഫ്
  5. ശ്രീ റ്റോം കെ. മാത്യു
  6. ശ്രീ ജയ്മോൻ വർഗീസ്
  7. ശ്രീ സോജൻ കെ. ജെ.
  8. ശ്രീ പ്രിമിൾസൺ സേവ്യർ
  9. ശ്രീ ജിയോ തോമസ്
  10. ശ്രീമതി ഡിനി സെബാസ്റ്റ്യൻ
  11. ശ്രീമതി ജയ്സി തോമസ്
  12. ശ്രീമതി സിസി ജോസ്
  13. ശ്രീമതി റിൻസി പീറ്റർ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1970-1973


വി..കെ. കുര്യൻ
1973-1975 സി..ടി തൊമ്മൻ
1975-1980 കെ.എം.ദേവസ്യ.
1980-1981 കെ.സി.മാത്യു
1981-1981 എം.ജെ.ജോസഫ്
1981-1982 പി.എ.കുര്യാക്കോസ്
1982-1982 കെ.പി.മത്തായി
1982-1984 പി.എ.കുര്യാക്കോസ്
1984-1985 പി.ജെ.ആൻഡ്ൂസ്
1985-1988 പി.വി.ജോൺ
1988-1988 കെ.എ.ജോൺ
188-1989 പി.വി.ജോൺ
1989 -1991 കെ.ജെ.ജോസഫ്
1991-1998 എം.ജെ.സെബാസ്ററ്യൻ
1998-2003 വി.സി.ജോസഫ്
2003-2007 തോമസ്.കെ.ചാക്കോ
2007 - 2011 പി ജെ ജോസഫ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി