"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
തിരിച്ചുവിടൽ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|L F C L P S Irinjalakuda}} | ||
{{Infobox | |||
{{Infobox School | |||
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=23301 | ||
| സ്കൂൾ കോഡ്= 23301 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q110276823 | ||
| സ്ഥാപിതവർഷം= 1923 | |യുഡൈസ് കോഡ്=32070700707 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=23 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=05 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1923 | ||
| സ്കൂൾ ഇമെയിൽ= lfclpsirinjalakuda@yahoo.com | |സ്കൂൾ വിലാസം=ഇരിങ്ങാലക്കുട | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ഇരിങ്ങാലക്കുട | ||
| | |പിൻ കോഡ്=680121 | ||
| | |സ്കൂൾ ഫോൺ=0480 2824368 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=lfclpsirinjalakuda@yahoo.com | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=20 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=മുകുന്ദപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=286 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=586 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജോയ്സി പി. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പി. വി ശിവകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ കെ. പി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
22:31, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട | |
|---|---|
| വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 23 - 05 - 1923 |
| വിവരങ്ങൾ | |
| ഫോൺ | 0480 2824368 |
| ഇമെയിൽ | lfclpsirinjalakuda@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23301 (സമേതം) |
| യുഡൈസ് കോഡ് | 32070700707 |
| വിക്കിഡാറ്റ | Q110276823 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 286 |
| പെൺകുട്ടികൾ | 586 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജോയ്സി പി. പി |
| പി.ടി.എ. പ്രസിഡണ്ട് | പി. വി ശിവകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ കെ. പി |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Subhashthrissur |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1923 മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു.1926 മെയ്31ന് ഈ വിദ്യാഭ്യാസപരമായ ഉയർച്ച, സ്വഭാവരൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഞാനെൻെറ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയർത്തുന്നു.കൊച്ചിമഹാരാജാവിൻെറയും കൊച്ചി ദിവാൻ സാർ ആർ.കെ.ഷൺമുഖൻചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം.ഇന്ന് ഈ വിദ്യാലയം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.
സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കൻറി
- 17അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം.
- ഓഫീസ് റൂം ,സ്റ്റാഫ്റൂം
- കമ്പ്യൂട്ടർ റൂം,പ്രോജക്ടർ സംവിധാനവും
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ
- എല്ലാക്ലാസ്സുമുറികളിലും 2ഫാൻ,ലൈറ്റ്
- 8 ക്ലാസ്സുമുറികളിൽ LED Moniter സൗകര്യം
- പാചകശാല,റഫ്രിജറേറ്റർ,കൂളർ
- ടോയ് ലറ്റ് സൗകര്യങ്ങൾ
- ധാരാളം കളിയുപകരണങ്ങൾ
- പച്ചക്കറിത്തോട്ടം,പൂന്തോട്ടം
- ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.
- കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
- സംഗീത,നൃത്ത ക്ലാസ്സുകൾ
- ആദ്ധ്യാത്മികവും,സന്മാർഗ്ഗികവും മൂല്യബോധവും വളർത്താൻ തക്ക പരിശീലനം
- ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവർത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
മുൻ സാരഥികൾ
- 1923-1926 സി.ക്രിസ്റ്റീന
- 1931-1961 സി.സെലിൻ
- 1961-1971 സി.ടിസെല്ല
- 1971-1977 സി.കബ്രീനി
- 1977-1983 സി.ലിബരാത്ത
- 1983-1991 സി.ഐസക്
- 1991-1996 സി.ബീഗ
- 1996-1999 സി.റോസ്ആൻ
- 1999-2010 സി.ബെറ്റ്സി
- 2010-2012 സി.മേരീസ്
- 2012-2013 സി.റിനറ്റ്
- 2013-2015 സി.ബെറ്റ്സി
- 2015---------സി.ജീസ്റോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ.ഇന്നസെൻറ്
- ശ്രീ.K.L ഫ്രാൻസീസ്
- ശ്രീ M.C പോൾ
- ഫാ.അരുൺ കരേപ്പറമ്പിൽ CMI
- ഫാ. ജിജോ തൊടുപ്പറമ്പിൽ
- Dr.തെരേസ് ജോഷി
- Dr.ജോം.ജേക്കബ്ബ്
- ബിജോയി-ശാസ്ത്രജ്‍ഞൻ
- Dr.എഡ്വിൻ ബഞ്ചമിൻ-ശാസ്ത്രജ്‍ഞൻ
- വർഷ ഗണേഷ്-കല
- രമ്യ മേനോൻ-കല
- ജോൺ പോൾ-എൻജിനീയർ
- ചാൾസ്.എം.ജെ-എൻജിനീയർ
- Adv.പിയൂസ് ആൻറണി
നേട്ടങ്ങൾ .അവാർഡുകൾ.
- 2011-2012 best P.T.A Award
- 2016-2017 ലെ നേട്ടങ്ങൾ
- ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ 1st
- ഉപജില്ലാ ഗണിതമേള -ഓവറോൾ 1st
- ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ 11nd
- ഉപജില്ലാ കലോത്‍സവം 11nd
- കായികം-L.P Kiddies 1st
- revenue മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വഴികാട്ടി
{{#multimaps:10.3466722,76.2143246|zoom=10}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23301
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ