"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പടിഞ്ഞാറ്റോതറ
|സ്ഥലപ്പേര്=പടിഞ്ഞാറ്റോതറ
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=37344
|സ്കൂൾ കോഡ്=37344
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=Q87593811
|വി എച്ച് എസ് എസ് കോഡ്=
| യുഡൈസ് കോഡ്=32120600431
|വിക്കിഡാറ്റ ക്യു ഐഡി=Q87593811
| സ്ഥാപിതദിവസം=
|യുഡൈസ് കോഡ്=32120600431
| സ്ഥാപിതമാസം=
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം=1936
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം=യു .പി .എസ്സ് .ഓതറ <br> വെസ്റ്റ്ഓതറ പി.ഒ <br/> തിരുവല്ല
|സ്ഥാപിതവർഷം=1936
| പിൻ കോഡ്=689551
|സ്കൂൾ വിലാസം=  
| സ്കൂൾ ഫോൺ=9847759197
|പോസ്റ്റോഫീസ്=പടിഞ്ഞാറ്റോതറ
| സ്കൂൾ ഇമെയിൽ=upsothera@gmail.com  
|പിൻ കോഡ്=689551
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ ഫോൺ=
| ഉപ ജില്ല=പുല്ലാട്
|സ്കൂൾ ഇമെയിൽ=upsothera@gmail.com
| തദ്ദേശസ്വയംഭരണസ്ഥാപനം = കുറ്റൂർ ഗ്രാമപഞ്ചായത്ത്
|സ്കൂൾ വെബ് സൈറ്റ്=
| ലോകസഭാമണ്ഡലം=പത്തനംതിട്ട
|ഉപജില്ല=പുല്ലാട്
| നിയമസഭാമണ്ഡലം=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കുറ്റൂർ
| താലൂക്ക്=തിരുവല്ല
|വാർഡ്=6
| ഭരണം വിഭാഗം=എയ്ഡഡ്ഡ്
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=തിരുവല്ല
| പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
|താലൂക്ക്=തിരുവല്ല
| പഠന വിഭാഗങ്ങൾ2=
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പഠന വിഭാഗങ്ങൾ3=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ തലം=5 മുതൽ 7വരെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം=മലയാളം
|പഠന വിഭാഗങ്ങൾ1=
| ആൺകുട്ടികളുടെ എണ്ണം=17
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം=16
|പഠന വിഭാഗങ്ങൾ3=
| വിദ്യാർത്ഥികളുടെ എണ്ണം=33
|പഠന വിഭാഗങ്ങൾ4=
| അദ്ധ്യാപകരുടെ എണ്ണം=4
|പഠന വിഭാഗങ്ങൾ5=
| പ്രിൻസിപ്പൽ=
|സ്കൂൾ തലം=5 മുതൽ 7 വരെ
| വൈസ് പ്രിൻസിപ്പൽ=
|മാദ്ധ്യമം=മലയാളം
| പ്രധാന അദ്ധ്യാപിക=
|ആൺകുട്ടികളുടെ എണ്ണം 1-10=15
| പ്രധാന അദ്ധ്യാപകൻ= റജി ജോർജ്ജ് അമയിൽ
|പെൺകുട്ടികളുടെ എണ്ണം 1-10=14
| പി.ടി.. പ്രസിഡണ്ട്=റ്റി .എം .സത്യൻ
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
| എം.പി.ടി.. പ്രസിഡണ്ട്=സിജി വർഗ്ഗീസ്
|അദ്ധ്യാപകരുടെ എണ്ണം 1-10=4
| സ്കൂൾ ചിത്രം=School56.jpg
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റജി ജോർജ്ജ് അമയിൽ
|പി.ടി.. പ്രസിഡണ്ട്=വിജയലക്ഷ്മി വി എൻ
|എം.പി.ടി.. പ്രസിഡണ്ട്=എലിസബത്ത്  മാത്യു
|സ്കൂൾ ചിത്രം=School56.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px


| size=350px
| caption=
| ലോഗോ=
| logo_size=50px


| }}
| }}
വരി 145: വരി 160:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
മാർഗ്ഗം വിശദീകരിക്കുക
മാർഗ്ഗം വിശദീകരിക്കുക
.{{#multimaps: 9.358626,76.6139544 | width=800px|zoom=16 }}
.{{#multimaps: 9.358626,76.6139544 | width=800px|zoom=18 }}





12:50, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു .പി .എസ്സ് .ഓതറ
വിലാസം
പടിഞ്ഞാറ്റോതറ

പടിഞ്ഞാറ്റോതറ പി.ഒ.
,
689551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽupsothera@gmail.com
കോഡുകൾ
സ്കൂൾ കോഡ്37344 (സമേതം)
യുഡൈസ് കോഡ്32120600431
വിക്കിഡാറ്റQ87593811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കുറ്റൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറജി ജോർജ്ജ് അമയിൽ
പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി വി എൻ
എം.പി.ടി.എ. പ്രസിഡണ്ട്എലിസബത്ത് മാത്യു
അവസാനം തിരുത്തിയത്
01-01-2022Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

  കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത്   തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി സ്കൂൾ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക്  അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം  പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ  ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു.
    
    മുൻകാല വിലയിരുത്തൽ 
 കഴിഞ്ഞ 84 വർഷമായി ഓതറയുടെ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും  ഈ സ്കൂളിൻ്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു.കേരളത്തിൻ്റെ മാത്രമല്ല  ഭാരതത്തിൻ്റെ തന്നെ അഭിമാനപാത്രമായ  ഇന്ത്യൻ ഗോളി ശ്രീ കെ റ്റി ചാക്കോ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. ഡോക്ടർ, വക്കീൽ, സന്യാസിനി, അധ്യാപകർ എന്നീ മേഖലകളിലെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ  സേവനമനുഷ്ഠിച്ചു വരുന്നു എന്നത് അഭിമാനത്തിന് വക നൽകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശവും അൺ - എയ്ഡഡ് സ്കൂളുകളുടെ വർധനവും ഇന്ന് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ കാരണമായി.

ഭൗതികസൗകര്യങ്ങൾ

  5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും  മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . 1.25 ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  - ഭാഷാ ക്ലബ്ബ്
  - സയൻസ് ക്ലബ്ബ്
  - സോഷ്യൽ ക്ലബ്ബ്
  - ഇക്കോ ക്ലബ്ബ്
  - ഗണിത ക്ലബ്ബ്
  - കലാ-കായിക ക്ലബ്ബ്
  • എയ്റോബിക്സ്
  • പഠനയാത്ര
പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

ഭാഷാ പരിശീലനം - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.

ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.

പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി അധ്യാപകർ ചോദ്യങ്ങൾ തയ്യാറാക്കി നൽകുകയും മാസത്തിൽ രണ്ടു പ്രാവശ്യം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.

അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.

ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. 

പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .

സയൻസ് - സോഷ്യൽ ക്ലബ്ബ് : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.

കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് .

എയ്റോബിക്സ് - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .

പഠനയാത്ര - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു.


       മികവുകൾ 
    കലാകായിക മേളകളിലും  ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ  ഭാഷാ മികവിന് ഏറെ സഹായകമാണ്.
 അധ്യാപകർ

റജി ജോർജ്ജ് അമയിൽ[ഹെഡ്മാസ്റ്റർ]

ജോസഫ് സി ജോർജ്ജ്

അനീഷ് വി ചെറിയാൻ

സാറാമ്മ ചാക്കോ

സ്കൂൾ ഫോട്ടോ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

|}

"https://schoolwiki.in/index.php?title=യു_.പി_.എസ്സ്_.ഓതറ&oldid=1169737" എന്ന താളിൽനിന്ന് ശേഖരിച്ചത്