"ഗവ.എൽ.പി.ബി.എസ് ചെങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വര‌ുത്തി)
(ഇൻഫോബോക്സിൽ തിര‌ുത്തൽ വര‌ുത്തി)
വരി 3: വരി 3:
{{prettyurl|Govt. L. P. B. S. Chenkal}}
{{prettyurl|Govt. L. P. B. S. Chenkal}}


{{Infobox School
{{Infobox School  
| സ്ഥലപ്പേര്= ചെങ്കൽ
|സ്ഥലപ്പേര്=ചെങ്കൽ  
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്=44416
|സ്കൂൾ കോഡ്=44416
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1910
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=ഗവ.എൽ.പി.ബി.എസ് ചെങ്കൽ
|യുഡൈസ് കോഡ്=32140700107
| പിൻ കോഡ്= 695132
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04712236070
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=44416glpsckl@gmail.com
|സ്ഥാപിതവർഷം=1909
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= നെയ്യാറ്റിൻകര
|പോസ്റ്റോഫീസ്=ചെങ്കൽ  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695134
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=44416glpbsckl@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=നെയ്യാറ്റിൻകര
| പഠന വിഭാഗങ്ങൾ1= ലോവര പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്കൽ      പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=  
|വാർഡ്=17
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
| ആൺകുട്ടികളുടെ എണ്ണം=26
|താലൂക്ക്=നെയ്യാറ്റിൻകര
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
| വിദ്യാർത്ഥികളുടെ എണ്ണം= 26
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 4
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ = വിജയ കുമാരി.എസ്
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= വിപിൻ കുമാർ
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം=44416_1.jpg ‎|  
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 4 വരെ
 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പം. ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിബു ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=44416_1.jpg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



23:12, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ.എൽ.പി.ബി.എസ് ചെങ്കൽ
വിലാസം
ചെങ്കൽ

ചെങ്കൽ പി.ഒ.
,
695134
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽ44416glpbsckl@gmail.com
കോഡുകൾ
സ്കൂൾ കോഡ്44416 (സമേതം)
യുഡൈസ് കോഡ്32140700107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കൽ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പം. ആർ
പി.ടി.എ. പ്രസിഡണ്ട്ഷിബു ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
31-12-2021173808


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചെങ്കൽ ദേശത്തു കുറിച്ചിവിളവീട്ടിൽ കേശവപിള്ളയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് 1910 -ൽ ലോവർ പ്രൈമറി സ്‌കൂളായി

മാറിയത് .1956 -ൽ സ്കൂളിന് ചെങ്കൽ എൽ .പി .ബി .എസ് എന്ന പേര് ലഭിച്ചു .1956 -ൽ ആണ് ഇന്ന് കാണുന്ന കെട്ടിടം നിർമിച്ചത് . ആദ്യ് 

കാലത്തു പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നുവെങ്കിലും ഈ സ്കൂളിന്റെ തൊട്ടടുത്ത് പെൺകുട്ടികൾക്കുമാത്രമായി ചെങ്കൽ എൽ.പി

.ജി .എസ് . നിലവിൽ വന്നതോടെ ഇവിടെ പ്രവേശനം ആൺകുട്ടികൾക്ക് മാത്രമായിമാറി .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസക്കാരനായ

ശ്രീനിവാസൻപോറ്റിയാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ .കെ.സുമതിഅമ്മയാണ് ആദ്യ വിദ്യാർത്ഥിനി .

ഭൗതികസൗകര്യങ്ങൾ

        ഓഫീസ്‌മുറിയും  ക്ളാസ്സ്മുറികളും ഉൾപ്പെടുന്ന ഒരു പ്രധാനകെട്ടിടം മാത്രമാണ് സ്കൂളിനുള്ളത്.

രണ്ടു കംപ്യൂട്ടറും ഒരു പ്രൊജക്ടറും സ്കൂളിനുണ്ട് . ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂളിൻറെ വികസനത്തിന് തടസ്സമാകുന്നു.

ചെങ്കൽ പഞ്ചായത്ത്‌ സ്ചൂളിനു ചുറ്റുമതിലും ആധുനിക രീതിയിലുള്ള പാചകപ്പുരയും പണിതു തന്നു.

എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

= മുൻ സാരഥികൾ

             സുജാത 
            നിർമലകുമാരി 
             ലതികകുമാരി 
            ബേബികുസുമം 
            ലത  എൻ 
            കുമാരിഗീത  

പ്രശംസ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

         ശ്രീ . എം.എ  ശങ്കരപ്പിള്ള ( ശ്രീ.ചിത്തിരതിരുനാൾ  മഹാരാജാവിൻറെ ഗുരുവായിരുന്നു )
          
         ചെങ്കൽ പുരുഷോത്തമൻ നായർ (സ്വാതന്ത്റ്യ  സമരസേനാനി )
         
         ഡോ. കേശവൻ നായർ (മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി )
         കൃഷ്ണൻകുട്ടീസ്വാമികൾ 
         കൃഷ്ണൻ നായർ 
         സൈമൺ 
         ചന്ദ്രകുമാരൻ നായർ 
         
          വേണുഗോപാലൻ നായർ

വഴികാട്ടി

{{#multimaps: 8.5259796, 77.1295507 | zoom=12 }}


"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്_ചെങ്കൽ&oldid=1167568" എന്ന താളിൽനിന്ന് ശേഖരിച്ചത്