"എ.എൽ.പി.എസ് ഭൂദാൻകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox | |||
| | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=ഭൂദാൻ കോളനി | ||
| സ്കൂൾ കോഡ്= 48402 | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്ഥാപിതദിവസം= 14 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതമാസം= 03 | |സ്കൂൾ കോഡ്=48402 | ||
| സ്ഥാപിതവർഷം= 1963 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= എ.എൽ.പി. | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679334 | |വിക്കിഡാറ്റ ക്യു ഐഡി=Q64565636 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32050402706 | ||
| സ്കൂൾ ഇമെയിൽ= alpsbhoodancolony@gmail.com | |സ്ഥാപിതദിവസം=14 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=03 | ||
| | |സ്ഥാപിതവർഷം=1963 | ||
| | |സ്കൂൾ വിലാസം=എ. എൽ. പി.എസ്. ഭൂദാൻ കോളനി | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ഭൂദാൻകോളനി | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=679334 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04931 240866 | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ ഇമെയിൽ=alpsbhoodancolony@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നിലമ്പൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പോത്തുകൽ, | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=17 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രിൻസിപ്പൽ= | |നിയമസഭാമണ്ഡലം=നിലമ്പൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=നിലമ്പൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | ||
| സ്കൂൾ ചിത്രം= school-photo.png | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=87 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=79 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വത്സല. ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജമാലുദ്ധീൻ. എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന | |||
|സ്കൂൾ ചിത്രം=school-photo.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
15:16, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് ഭൂദാൻകോളനി | |
|---|---|
| വിലാസം | |
ഭൂദാൻ കോളനി ഭൂദാൻകോളനി പി.ഒ. , 679334 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 14 - 03 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 04931 240866 |
| ഇമെയിൽ | alpsbhoodancolony@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48402 (സമേതം) |
| യുഡൈസ് കോഡ് | 32050402706 |
| വിക്കിഡാറ്റ | Q64565636 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോത്തുകൽ, |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 79 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വത്സല. ആർ |
| പി.ടി.എ. പ്രസിഡണ്ട് | ജമാലുദ്ധീൻ. എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Pkmattara |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നിലമ്പൂർ താലൂക്കിൻെറ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാൻ കോളനി എന്ന ഗ്രാമത്തിലാണ് ഇൗ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ നിലമ്പൂർ കോവിലകത്തു നിന്നും ദാനമായി ഏറ്റെടുത്ത ആയിരം ഏക്കർ ഭൂമി 140 കുടുംബങ്ങൾക്കായി വീതിച്ചുനൽകി . അങ്ങനെ ഇൗ ഗ്രാമം രൂപീകൃതമായി. മൂന്നുഭാഗം ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടും, ഒരുഭാഗം വനത്താൽ ചുറ്റപ്പെട്ടും കിടക്കുന്ന ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചമെത്തിക്കാൻ 1963-ൽ ഏകധ്യാപക വിദ്യാലയം കണക്കെ ശ്രീ. ശ്രീധരൻ മാഷ് ആണ് തുടക്കം കുറിച്ചത് .സ്കൂളിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവരിൽ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപിക കൂടിയായ ശ്രീമതി. സരോജിനി ടീച്ചറുടെയും പങ്ക് വലുതാണ്.വർഷങ്ങളോളം ശമ്പളമോ പ്രതിഫലങ്ങളോ ഇല്ലാതെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യപകരാനായി അവർ സന്നദ്ധരായി. ആദ്യകാലത്ത് ശ്രീ. പൊന്നുണ്ണി രാജയുടെയും പിന്നീട് സർവോദയ സംഘത്തിൻെറയും മേൽനോട്ടത്തിലാണ് ഈ സ്കൂളിൻെറ നടത്തിപ്പ് . ഇന്ന് പ്രീ-പ്രൈമറി മുതൽ 4-ാം ക്ലാസുവരെ 5 ഏക്കർ സ്ഥലത്ത് ഒരു സ്കൂളിനു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ വാഹനം , വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് 1. ഗണിത ക്ലബ്ബ് 2. അറബി ക്ലബ്ബ് 3. പരിസ്ഥിതി ക്ലബ്ബ്, 4. സ്കൂൾ സുരക്ഷ ക്ലബ്ബ് 5. ശാസ്ത്ര ക്ലബ്ബ്
വഴികാട്ടി
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48402
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ