"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പൂക്കൊളത്തൂർ
|സ്ഥലപ്പേര്=പൂക്കൊളത്തൂർ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18221
|സ്കൂൾ കോഡ്=18221
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1947
|വിക്കിഡാറ്റ ക്യു ഐഡി=Q64565054
| സ്കൂൾ വിലാസം=പുൽപ്പറ്റ.പി.
|യുഡൈസ് കോഡ്=32050100602
| പിൻ കോഡ്= 676123
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04832821331
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gmlpspktr@gmail.com
|സ്ഥാപിതവർഷം=1947
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
| ഉപ ജില്ല= കിഴിശ്ശേരി  
|പോസ്റ്റോഫീസ്=പുൽപ്പറ്റ
| ഭരണം വിഭാഗം= ഗവൺമെൻറ്
|പിൻ കോഡ്=676123
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= പ്രൈമറി
|സ്കൂൾ ഇമെയിൽ=gmlpspktr@gmail.com
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=കിഴിശ്ശേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുൽപ്പറ്റ,
| ആൺകുട്ടികളുടെ എണ്ണം=117
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 113
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാർത്ഥികളുടെ എണ്ണം= 230
|നിയമസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം=10
|താലൂക്ക്=ഏറനാട്
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകൻ=ഹഫ്സത്ത്.എം     
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= എ.എം. ബഷീർ     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=
|പഠന വിഭാഗങ്ങൾ1=എൽ.പി
18221-1.jpg |  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് എ കെ
|പി.ടി.. പ്രസിഡണ്ട്=ശംസുദ്ധീൻ എം
|എം.പി.ടി.. പ്രസിഡണ്ട്=ജസീല കെ
|സ്കൂൾ ചിത്രം=18221-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
സ്വാതന്ത്ര്യ സമരമുൾപ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന  നഗരിയായ മഞ്ചേരിയോട് ചേർന്ന് നിൽക്കുന്ന പുൽപ്പറ്റ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂർ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊൻ പുലരിയിൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.
സ്വാതന്ത്ര്യ സമരമുൾപ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന  നഗരിയായ മഞ്ചേരിയോട് ചേർന്ന് നിൽക്കുന്ന പുൽപ്പറ്റ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂർ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊൻ പുലരിയിൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

14:41, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പൂക്കൊളത്തൂർ
വിലാസം
പൂക്കൊളത്തൂർ

ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
,
പുൽപ്പറ്റ പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽgmlpspktr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18221 (സമേതം)
യുഡൈസ് കോഡ്32050100602
വിക്കിഡാറ്റQ64565054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുൽപ്പറ്റ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് എ കെ
പി.ടി.എ. പ്രസിഡണ്ട്ശംസുദ്ധീൻ എ എം
എം.പി.ടി.എ. പ്രസിഡണ്ട്ജസീല കെ
അവസാനം തിരുത്തിയത്
30-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്വാതന്ത്ര്യ സമരമുൾപ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന നഗരിയായ മഞ്ചേരിയോട് ചേർന്ന് നിൽക്കുന്ന പുൽപ്പറ്റ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂർ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊൻ പുലരിയിൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

സ്കൂൾ വാർത്തകൾ

  • സ്കൂൾ വാർഷികവും ,എച്ച്.എം.സച്ചിതാനന്ദൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ൦5-3-2020 വ്യാഴം

ചരിത്രം

പിന്നാക്കത്തിന്റെ പിന്നണിയിൽ നിന്നിരുന്ന പൂക്കൊളത്തൂരിന്റെ നാട്ടു പാതയിലെ 'വഴിവിളക്ക്'. അതാണ് ജി.എം.എൽ.പി സ്കൂൾ.പ്രദേശത്തെ മൂന്നാലു തനമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ വിദ്യാ നികേതനം.

സ്‌കൂൾ ഫോട്ടോസ്

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പഠന യാത്ര
ഗണിതോത്സവം 2017

മികവ് 2019-20

  • എൽ.എസ്.എസ്.മികച്ച നേട്ടം(16 പേർക്ക്)
  • എല്ലാ ക്ലാസ് റൂമുകളിലും ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ

സ്‌കൂൾതല പ്രവർത്തനങ്ങൾ

  • അമ്മയ്ക്കൊരു കൈതാങ്ങ്
  • വിജയഭേരി
  • എല്ലാ മാസവും സി.പി.ടി.എ
  • ദിനാചരണങ്ങൾ
  • കമ്പ്യൂട്ടർ ക്ലാസ്സുകൾ
  • അസംബ്ലി

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച

അധ്യാപകർ

  • മനോജ്കുമാർ.സി[സ്റ്റാഫ് സെക്രട്ടറി]
  • മിനിമോൾ.എസ്
  • ഷിനി.എം.പി
  • ആയിഷക്കുട്ടി [അറബി]
  • ബുഷ്റ [ അറബി]
  • നൗഷാദ്.എം.സി[എസ്.ആർ.ജി.കൺവീനർ]
  • ശിഹാബുദ്ധീൻ.കെ
  • രമ്മ്യ.എം
  • രൻജിനി
  • ആയിഷാബി തേലക്കാടൻ
  • സഹ് ല

പ്രീ പ്രൈമറി അധ്യാപകർ

  • മുംതാസ്
  • ഡോളി
  • പ്രസീത
  • ഹഫ്സത്ത്
  • മിനി[ആയ]
  • അനിത[ആയ]

ഭൗതീക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂമുകൾ [8എണ്ണം]
  • ശീതീകരിച്ച(എ.സി)ഒന്നാം ക്ലാസ്സുകൾ
  • എല്ലാ ക്ലാസിലും കമ്പ്യൂട്ടറുകൾ
  • സ്കൂൾ ബസ്
  • നെറ്റ് ഫെസിലിറ്റി[എല്ലാ ക്ലാസ് റൂമുകളിലും]
  • വൈഫൈ ഫെസിലിറ്റി
  • ചൈൽഡ് പാർക്ക്
  • ലൈബ്രററി
  • ആകർഷകമായ ക്ലാസ് റൂം
  • ഓഡിറ്റോറിയം
  • വിശാല മായ ഗ്രൗണ്ട്
  • സൈക്ലിങ്ങ്
  • എല്ലാ ക്ലാസ്മുറികളിലും സൗണ്ട് ബോക്‌ഡ്‌
  • ഫോട്ടോസ്റ്റാറ്റ് മെഷീൻ
  • ലാമിനേറ്റർ
  • ലാ പ്ടോപ്പ്
  • മൈക്ക് സെറ്റ്
  • ക്ലാസ് ലൈബ്രററി
  • പൂന്തോട്ടം
  • പ്രിൻറർ [2 എണ്ണം]
  • സ്കാനർ
  • കോഡ്‌ ലസ് മൈക്ക്
  • ടി. വി
  • 2 ഫാൻ വീതം [ ക്ലാസ് റൂമുകളിൽ ]
  • ബിഗ് സ്ക്രീൻ [2 എണ്ണം]
  • പ്രൊജക്ടർ [8 എണ്ണം]

സ്കൂളിൽ നിന്നും പിരിഞ്ഞ് പോയ അധ്യാപകർ

  • ആമിന (അറബിക് ടീച്ചർ)-2018 മാർച്ച്
  • സച്ചിതാനന്ദൻ.പി(എച്ച്.എം)-2020 മാർച്ച്

വഴികാട്ടി

കിഴിശ്ശേരി യിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് പൂക്കൊളത്തൂർ ഇറങ്ങുക. പൂക്കൊളത്തൂർ അങ്ങാടിയിൽ നിന്നും മോങ്ങം റോഡി ലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

മഞ്ചേരിയിൽ നിന്നും കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി പൂക്കൊളത്തൂർ ഇറങ്ങി മോങ്ങം റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്ക്കൂളിലെത്താം.

മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് കയറി മോങ്ങത്ത് ഇറങ്ങി പൂക്കൊള ത്തൂരിലേക്ക് വരാം.

സ്‌കൂൾ മാപ്

{{#multimaps: 11.157607, 76.056842 | width=800px | zoom=1൦൦ }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പൂക്കൊളത്തൂർ&oldid=1157086" എന്ന താളിൽനിന്ന് ശേഖരിച്ചത്