സഹായം Reading Problems? Click here


ജി.എൽ.പി.എസ്. പൂക്കൊളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(18221 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ്. പൂക്കൊളത്തൂർ
18221-1.jpg
വിലാസം
പുൽപ്പറ്റ.പി.ഒ

പൂക്കൊളത്തൂർ
,
676123
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04832821331
ഇമെയിൽgmlpspktr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലകിഴിശ്ശേരി ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം117
പെൺകുട്ടികളുടെ എണ്ണം113
വിദ്യാർത്ഥികളുടെ എണ്ണം230
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹഫ്സത്ത്.എം
പി.ടി.ഏ. പ്രസിഡണ്ട്എ.എം. ബഷീർ
അവസാനം തിരുത്തിയത്
28-09-202018221


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

സ്വാതന്ത്ര്യ സമരമുൾപ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന നഗരിയായ മഞ്ചേരിയോട് ചേർന്ന് നിൽക്കുന്ന പുൽപ്പറ്റ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂർ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊൻ പുലരിയിൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

സ്കൂൾ വാർത്തകൾ

 • സ്കൂൾ വാർഷികവും ,എച്ച്.എം.സച്ചിതാനന്ദൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ൦5-3-2020 വ്യാഴം

ചരിത്രം

പിന്നാക്കത്തിന്റെ പിന്നണിയിൽ നിന്നിരുന്ന പൂക്കൊളത്തൂരിന്റെ നാട്ടു പാതയിലെ 'വഴിവിളക്ക്'. അതാണ് ജി.എം.എൽ.പി സ്കൂൾ.പ്രദേശത്തെ മൂന്നാലു തനമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ വിദ്യാ നികേതനം.

സ്‌കൂൾ ഫോട്ടോസ്

18221-2.jpg
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പഠന യാത്ര
ഗണിതോത്സവം 2017

മികവ് 2019-20

 • എൽ.എസ്.എസ്.മികച്ച നേട്ടം(16 പേർക്ക്)
 • എല്ലാ ക്ലാസ് റൂമുകളിലും ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ

സ്‌കൂൾതല പ്രവർത്തനങ്ങൾ

 • അമ്മയ്ക്കൊരു കൈതാങ്ങ്
 • വിജയഭേരി
 • എല്ലാ മാസവും സി.പി.ടി.എ
 • ദിനാചരണങ്ങൾ
 • കമ്പ്യൂട്ടർ ക്ലാസ്സുകൾ
 • അസംബ്ലി

പാഠ്യേതര പ്രവർത്തനങ്ങൾ

 • നേർക്കാഴ്ച

അധ്യാപകർ

 • മനോജ്കുമാർ.സി[സ്റ്റാഫ് സെക്രട്ടറി]
 • മിനിമോൾ.എസ്
 • ഷിനി.എം.പി
 • ആയിഷക്കുട്ടി [അറബി]
 • ബുഷ്റ [ അറബി]
 • നൗഷാദ്.എം.സി[എസ്.ആർ.ജി.കൺവീനർ]
 • ശിഹാബുദ്ധീൻ.കെ
 • രമ്മ്യ.എം
 • രൻജിനി
 • ആയിഷാബി തേലക്കാടൻ
 • സഹ് ല

പ്രീ പ്രൈമറി അധ്യാപകർ

 • മുംതാസ്
 • ഡോളി
 • പ്രസീത
 • ഹഫ്സത്ത്
 • മിനി[ആയ]
 • അനിത[ആയ]

ഭൗതീക സൗകര്യങ്ങൾ

 • സ്മാർട്ട് ക്ലാസ് റൂമുകൾ [8എണ്ണം]
 • ശീതീകരിച്ച(എ.സി)ഒന്നാം ക്ലാസ്സുകൾ
 • എല്ലാ ക്ലാസിലും കമ്പ്യൂട്ടറുകൾ
 • സ്കൂൾ ബസ്
 • നെറ്റ് ഫെസിലിറ്റി[എല്ലാ ക്ലാസ് റൂമുകളിലും]
 • വൈഫൈ ഫെസിലിറ്റി
 • ചൈൽഡ് പാർക്ക്
 • ലൈബ്രററി
 • ആകർഷകമായ ക്ലാസ് റൂം
 • ഓഡിറ്റോറിയം
 • വിശാല മായ ഗ്രൗണ്ട്
 • സൈക്ലിങ്ങ്
  18221-3.jpg
 • എല്ലാ ക്ലാസ്മുറികളിലും സൗണ്ട് ബോക്‌ഡ്‌
 • ഫോട്ടോസ്റ്റാറ്റ് മെഷീൻ
 • ലാമിനേറ്റർ
 • ലാ പ്ടോപ്പ്
 • മൈക്ക് സെറ്റ്
 • ക്ലാസ് ലൈബ്രററി
 • പൂന്തോട്ടം
 • പ്രിൻറർ [2 എണ്ണം]
 • സ്കാനർ
 • കോഡ്‌ ലസ് മൈക്ക്
 • ടി. വി
 • 2 ഫാൻ വീതം [ ക്ലാസ് റൂമുകളിൽ ]
 • ബിഗ് സ്ക്രീൻ [2 എണ്ണം]
 • പ്രൊജക്ടർ [8 എണ്ണം]

സ്കൂളിൽ നിന്നും പിരിഞ്ഞ് പോയ അധ്യാപകർ

 • ആമിന (അറബിക് ടീച്ചർ)-2018 മാർച്ച്
 • സച്ചിതാനന്ദൻ.പി(എച്ച്.എം)-2020 മാർച്ച്

വഴികാട്ടി

കിഴിശ്ശേരി യിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് പൂക്കൊളത്തൂർ ഇറങ്ങുക. പൂക്കൊളത്തൂർ അങ്ങാടിയിൽ നിന്നും മോങ്ങം റോഡി ലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

മഞ്ചേരിയിൽ നിന്നും കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി പൂക്കൊളത്തൂർ ഇറങ്ങി മോങ്ങം റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്ക്കൂളിലെത്താം.

മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് കയറി മോങ്ങത്ത് ഇറങ്ങി പൂക്കൊള ത്തൂരിലേക്ക് വരാം.

സ്‌കൂൾ മാപ്

Loading map...


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പൂക്കൊളത്തൂർ&oldid=1022068" എന്ന താളിൽനിന്ന് ശേഖരിച്ചത്