ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂക്കൊളത്തൂർ

മലപ്പുറം ജില്ലയിലെ പുൽപ്പറ്റ എന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പൂക്കൊളത്തൂർ.

ഭൂമിശാസ്ത്രം

ഭൂമി ശാസ്‌ത്രപരമായി കുന്നുകളാലും മലകളാലും ചുറ്റപ്പെട്ട ഗ്രാമമാണ് പൂക്കൊളത്തൂർ.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത്
  • ജി എം എൽ പി എസ്
  • സി എച്ച് എം എച്ച് എസ്