ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • സ്‌കൂളിലെ എല്ലാ ക്‌ളാസ് മുറികളിലും ഡിജിറ്റൽ സംവിധാനങ്ങളുടെ ഭാഗമായി ഹൈടെക് സജ്ജീകരണം
  • മെച്ചപ്പെട്ട പഠനവസരങ്ങൾ ഉറപ്പ് വരുത്താനായി ക്ലാസ്സുകളിൽ ഇന്റർനെറ്റ് ലഭ്യത
  • കെ-ഫോൺ ഇന്റർനെറ്റ് ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സഹായത്താൽ മികച്ച ഹൈടെക് സൗകര്യങ്ങൾ


ചിത്രശാല