"ഗവ. എൽ.പി.ബി.എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇംഗ്ലീഷ് വിലാസം ചേർത്തു) |
(ചെ.) (മാപ്പ് Zoom ചെയ്തു) |
||
വരി 67: | വരി 67: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.55794,76.97837|zoom= | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.55794,76.97837|zoom=18}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
12:04, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.ബി.എസ്. കരകുളം | |
---|---|
വിലാസം | |
കരകുളം ഏണിക്കര , കരകുളം പി.ഒ 695564 | |
സ്ഥാപിതം | 1884 |
വിവരങ്ങൾ | |
ഫോൺ | 0472 2370103 |
ഇമെയിൽ | glpbskarakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42509 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുമാരി ആർ.എൽ.ജലജ |
അവസാനം തിരുത്തിയത് | |
30-12-2021 | Bindusopanam |
ചരിത്രം
കരകുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപം കിളളിയാറിന് തീരത്ത് ആറാംകല്ല് വാർഡിൽ ഏണിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എൽ.പി.ബി.എസ് .
മേലേ വിളാകത്ത് പരേതനായ ശ്രീ. ഗോപാലപിള്ളയുടെ സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് 1881-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിനടുത്ത് കരകുളം എൽ.പി.ബി.എസ് സ്കൂളായി ആരംഭിച്ചത്. 1922-ൽ ഈ സ്കുളിനെ എൽ.പി.ബി.എസ് എന്നു മാറ്റി നാമകരണം ചെയ്തതായി കാണുന്നു.
1937ൽ അരുവിക്കരയിൽ നിന്നും പുതുതായി പൈപ്പ് ലൈൻ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു കൂടി വന്നതോടെ ആ കെട്ടിടം പൊളിഞ്ഞു പോയി. സർക്കാർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പരേതനായ അപ്പാവു കോൺട്രാക്ടറിൽ നിന്നും പൊന്നും വിലക്ക് വാങ്ങി പുതിയ കെട്ടിടം പണികഴിപ്പിച്ചു.
ആദ്യം ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ക്രമേണ മിക്സഡ് സ്കൂളായി മാറി. ആയിരത്തോളം കുട്ടികൾ ഇവിടെ മുമ്പ് പഠിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ .പാച്ചു പിള്ളയാണ്.
പ്രസ്തുത സ്കൂളിലെ പ്രഥമാധ്യാപരായിരുന്ന പരേതരായ ശ്രീ.കേശവപിള്ള, ശ്രീ.നാരായണപിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. കുഞ്ഞൻപിള്ള, പരേതനായ സുന്ദരേശൻ നായർ, മാങ്കോട് കുടുംബാംഗവും മുൻ എം.എൽ .എ യുമായിരുന്ന ശ്രീ.സോമശേഖരൻ നായർ, സ്വാതന്ത്ര്യ സമരസേനാനി മുല്ലശ്ശേരി നാരായണൻ നായർ, അഡ്വ.മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ ,നെടുമങ്ങാട് എം.എൽ.എ ആയിരുന്ന മാങ്കോട് രാധാകൃഷ്ണൻ,ബ്ലോക്ക് മെമ്പറായിരുന്ന ശ്രീ.രാജലാൽ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.55794,76.97837|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |