ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് ഐ എൽ പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|H. I. L. P. S. Neerkunnam}}
{{prettyurl|H. I. L. P. S. Neerkunnam}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നീർക്കുന്നം
|സ്ഥലപ്പേര്=നീർക്കുന്നം
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35325
|സ്കൂൾ കോഡ്=35325
| സ്ഥാപിതവർഷം=1979
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നീർക്കുന്നം പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=688005
|വിക്കിഡാറ്റ ക്യു ഐഡി=Q87478327
| സ്കൂൾ ഫോൺ= 9288185859
|യുഡൈസ് കോഡ്=32110200104
| സ്കൂൾ ഇമെയിൽ= hilpsnkm@gmail.com
|സ്ഥാപിതദിവസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=അമ്പലപ്പുഴ
|സ്ഥാപിതവർഷം=1979
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= നീർക്കുന്നം
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=വണ്ടാനം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688005
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=hilpsnkm@gmail.com
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ഉപജില്ല=അമ്പലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം= 129
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ വടക്ക്
| പെൺകുട്ടികളുടെ എണ്ണം= 112
|വാർഡ്=06
| വിദ്യാർത്ഥികളുടെ എണ്ണം= 241
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=11
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| പ്രധാന അദ്ധ്യാപകൻ= ഷാഹിദാബീഗം.എസ്         
|താലൂക്ക്=അമ്പലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= റസീന     
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| സ്കൂൾ ചിത്രം= 35325_school.jpg ‎|
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=96
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷംന.കെ.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിറാജ്
|എം.പി.ടി.. പ്രസിഡണ്ട്=അർഷൽന
|സ്കൂൾ ചിത്രം=35325_school.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.
== ചരിത്രം ==
== ചരിത്രം ==

11:35, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച് ഐ എൽ പി എസ് നീർക്കുന്നം
വിലാസം
നീർക്കുന്നം

വണ്ടാനം പി.ഒ.
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 - 1979
വിവരങ്ങൾ
ഇമെയിൽhilpsnkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്35325 (സമേതം)
യുഡൈസ് കോഡ്32110200104
വിക്കിഡാറ്റQ87478327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ81
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷംന.കെ.എൻ
പി.ടി.എ. പ്രസിഡണ്ട്സിറാജ്
എം.പി.ടി.എ. പ്രസിഡണ്ട്അർഷൽന
അവസാനം തിരുത്തിയത്
30-12-2021Sunilambalapuzha


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.

ചരിത്രം

വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു;

ഭൗതികസൗകര്യങ്ങൾ

  1. ഓഫീസ് മുറി-1
  2. ക്ളാസ് മുറി-10
  3. സ്റ്റോർ റൂം-1
  4. കമ്പ്യൂട്ടർ ലാബ്-1
  5. സ്മാർട്ട് ക്ലാസ്സ് റൂം-1
  6. എൽ.സി.ഡി.പ്രൊജക്ടർ-2
  7. കമ്പ്യൂട്ടർ-10 എണ്ണം
  8. ലാപ്ടോപ്പ്-5
  9. കമ്പ്യൂട്ടർ പ്രിൻറർ-1
  10. സ്കൂള് ലൈബ്രറി -1
  11. കളിസ്ഥലം
  12. പാചകപ്പുര-1
  13. R O പ്ലാൻറ്-2
  14. റാമ്പ്-വിത്ത്-ഹാൻറ് റെയിൽ-1
  15. ചിൽഡ്രൻസ് പാർക്ക്-1

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അദബിയ
  2. മുഹമ്മദ് മുസ്തഫ
  3. ആനന്ദവല്ലി
  4. മുത്തലിബ്
  5. ഭാസുര
  6. ഉമയമ്മ
  7. സുഭദ്ര
  8. സുലൈമാൻ കുഞ്ഞ്
  9. ഖദീജ ബീവി
  10. അജിത്ത്
  11. ഹേമലത
  12. സുരീന ബീവി

നേട്ടങ്ങൾ

2016-2017 അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം 3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അബ്ദുൽ അസീസ്
  2. നിഷാദ് പന്ത്രണ്ടിൽ

വഴികാട്ടി

{{#multimaps:9.405589,76.351428 |zoom=13}}