ഉള്ളടക്കത്തിലേക്ക് പോവുക

"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| PMSAAM UPSchool }}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl| PMSAAM UPSchool }}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><br />
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><br />
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കാരാത്തോട്
|സ്ഥലപ്പേര്=കാരാത്തോട്
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19879
|സ്കൂൾ കോഡ്=19879
| സ്ഥാപിതവർഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കാരാത്തോട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64563731
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32051300202
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= വേങ്ങര
|സ്ഥാപിതവർഷം=1976
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=പി.എം.എസ്.പി.എം.എസ്.എ.എം.എ.യു.പി.സ്ക്കൂൾ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഊരകം
| പഠന വിഭാഗങ്ങൾ1=എൽ.പി
|പിൻ കോഡ്=676519
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ഫോൺ=0483 2836261
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=pmsamaupskarathod2015@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=വേങ്ങര
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം,
| അദ്ധ്യാപകരുടെ എണ്ണം=  
|വാർഡ്=10
| പ്രധാന അദ്ധ്യാപകൻ=  
|ലോകസഭാമണ്ഡലം=മലപ്പുറം
| പി.ടി.. പ്രസിഡണ്ട്=
|നിയമസഭാമണ്ഡലം=വേങ്ങര
|സ്കൂൾ ചിത്രം= 19881(2).png |
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=318
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബാബു .ടി
|പി.ടി.. പ്രസിഡണ്ട്=എം.കെ.മുഹമ്മദ് മാസ്റ്റർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുൽഫത്ത്
|സ്കൂൾ ചിത്രം=19881(2).png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
----
----
വരി 88: വരി 123:
==<FONT COLOR=BLUE>വഴികാട്ടി</FONT>==
==<FONT COLOR=BLUE>വഴികാട്ടി</FONT>==


{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
{{#multimaps: 11°3'51.05"N, 76°1'55.16"E |zoom=18 }}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"


*<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
 
|----
*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.</FONT>
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.
|}
 


<!--visbot  verified-chils->
<!--visbot  verified-chils->

22:50, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്
വിലാസം
കാരാത്തോട്

ഊരകം പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0483 2836261
ഇമെയിൽpmsamaupskarathod2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്19879 (സമേതം)
യുഡൈസ് കോഡ്32051300202
വിക്കിഡാറ്റQ64563731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ378
പെൺകുട്ടികൾ318
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു .ടി
പി.ടി.എ. പ്രസിഡണ്ട്എം.കെ.മുഹമ്മദ് മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്സുൽഫത്ത്
അവസാനം തിരുത്തിയത്
28-12-2021Mohammedrafi


പ്രോജക്ടുകൾ





ചരിത്രം

1976മെയ്30-)0 തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിനെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ്പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെ ന്റിന്റെ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽഎയ്ഡ‍ഡ്അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്.ഈസ്ഥാപ നം തുടങ്ങിയപ്പോൾ ഹെഡ്മ്മാസ്ററർ എ.ആലസ്സൻകുട്ടിമാസ്ററർആയിരുന്നു.പിന്നിട് ശ്രീമതി.സുമംഗലാമ്മടീച്ചർ ആയിരുന്നു.ഇപ്പോൾ ഹെഡ് മാസ്ററർ മിസ്ററർ.തോമസ്.പി.ജെ ആണ്.

അധ്യാപകർ

Photo Gallery/Teachers


ഹരിത സേന‌

ഹരിതസേന(NGC) 36വിദ്യാർത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവർത്തിക്കുന്നു.പൂർണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവർത്തനം.കാർഷികപ്രവർത്തനം സ്കുൾതലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു.


'വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.

സ്ക്കൗട്ട്,ഗൈഡ്സ്

ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.

ഇൻഫർമെഷൻ ടെക്കനോളജി(IT)

സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി നടപ്പിലാക്കാൻ സാധിച്ചു.വളരെ നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.


എയ്റോബിക്സ്

പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്

പ്രവർത്തിപരിചയ ക്ലബ്

കുടനിർമ്മാണം,സോപ്പുനിർമ്മാണം,തുടങ്ങിയപ്രവർത്തനങ്ങൾഈ ക്ലബിലെ അംഗങ്ങൾനടത്തിവരുന്നു.


ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലിഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ENGLISH FEST നടത്തി.കൂടുതൽ

കുട്ടികൾക്ക് ഇംഗ്ലീഷിനോട് താല്പര്യം ഉണ്ടാകാൻ ഇതു സഹായിച്ചു.വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.

വഴികാട്ടി

{{#multimaps: 11°3'51.05"N, 76°1'55.16"E |zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.